യൂട്യൂബിൽ കാണുന്ന പോലെ മകന് ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി ​ദമ്പതികൾ ‍‍‍ഡോക്ടറെ കണ്ടു; സാധ്യമല്ലെന്ന് ഡോക്ടറും

മൊബൈലിനും സമൂഹ മാധ്യമങ്ങൾക്കും അടിമയായ ദമ്പതികൾ വിചിത്ര വാദവുമായെത്തി.

നിരന്തരം യൂട്യൂബിൽ കാണുന്ന വീഡിയോകൾ പോലെ മകന് ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യവുമായി ദമ്പതികൾ ഡോക്ടറെ കണ്ടു.

ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ദമ്പതികളെത്തിയത്. എന്നാൽ ഇത് സാധ്യമല്ലെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു, യൂട്യബിനെ അമിതമായി വിശ്വസിച്ച് വീട്ടിൽ പ്രസവിച്ച അധ്യാപിക തിരുപ്പൂരിൽ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..