ബെംഗളൂരു: വിനോദസഞ്ചാരികൾക്കുള്ള ബിഎംടിസി ബെംഗളൂരു ദർശനി ബസ് ഇനി 2 റൂട്ടുകളിലായി സർവീസ്
നടത്തും.
എസി ലോ ഫ്ലോർ ബസിൽ മുതിർന്നവർക്ക് 400 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്കൂൾ,
കോളജ് വിദ്യാർഥികൾക്ക് ഗ്രൂപ്പ് ടിക്കറ്റിന് 200 രൂപയാണ് നിരക്ക്.
മജസ്റ്റിക് കെംപഗൗഡ ബസ് ടെർമിനലിൽ നിന്ന് രാവിലെ 8.50നാണ് സർവീസ് വൈകിട്ട് 6.30നു മജസ്റ്റിക്കിൽ തിരിച്ചെ
ത്തും.
ടിക്കറ്റ് ബുക്കിങ്ങിന് വെബ് സൈറ്റ് www.ksrtc.in
ബസ് റൂട്ടുകൾ ഇവയാണ്
റൂട്ട് നമ്പർ 1 (ആഴ്ചയിൽ 7 ദിവസവും): ഇസ്കോൺ
ക്ഷേത്രം, വിധാൻസൗധ, ടിപ്പുപാലസ്, ഗവിഗംഗോധേശ്വര ക്ഷേത്രം, ബുൾക്ഷേത്രം, അൾസൂർ തടാകം, കബ്ബൺ പാർക്ക്, വിശേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ് ആർട്ട് ഗാലറി, ചിത്രകലാപരിഷത്ത്
റൂട്ട് നമ്പർ 2 ബസ് പോകുന്ന കേന്ദ്രങ്ങൾ (വാരാന്ത്യ
ങ്ങളിലും അവധി ദിവസങ്ങളിലും മാത്രം): കാടുമല്ലേശ്വ
രം ക്ഷേത്രം. ബെംഗളുരു പാലസ്, ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക, എച്ച്എഎൽ മ്യൂസിയം, മുരുകേ
ശപാളയ ശിവക്ഷേത്രം, ലാൽബാഗ് വെസ് ഗേറ്റ്, വിധാൻസൗധ, ഹൈക്കോടതി, പ്ലാനറ്റേറിയം.