ബെംഗളൂരു: എടിഎം പണം കൈകാര്യം ചെയ്യുന്ന ഏജൻസിക്ക് പറ്റിയ പിഴവിനെ തുടർന്നാണ് ഉപയോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് നൂറിന് പകരം അഞ്ഞൂറിന്റെ നോട്ടുകൾ കിട്ടിയത്. മടിക്കേരിയിൽ ബുധനാഴ്ചയാണ് സംഭവം. എടിഎം മെഷീനിൽ നൂറുരൂപ നിറയ്ക്കേണ്ട ട്രേയിൽ ഏജൻസി നിറച്ചത് 500 രൂപയായിരുന്നു. ഇതേ തുടർന്ന് ഏകദേശം 1.7 ലക്ഷം രൂപ എടിഎം മെഷീനിൽ നിന്ന് പിൻവലിക്കപ്പെട്ടു. നൂറിന് പകരം അഞ്ഞൂറുരൂപ കൈയിൽ കിട്ടിയ ഉപയോക്താക്കളിൽ ഒരാൾ ബാങ്കിനെ സമീപിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഏജൻസിയുമായി ബന്ധപ്പെട്ട ബാങ്ക് പണം തിരികെ വാങ്ങാനുള്ള നടപടികൾ…
Read MoreDay: 11 January 2020
ആല്‍ഫ സെറീന്‍റെ ഇരട്ട കെട്ടിടങ്ങളും നിലം പതിച്ചു.
കൊച്ചി: തീരദേശ നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഇരട്ട കെട്ടിടങ്ങളും നിലം പതിച്ചു. 11:45 നാണ് രണ്ടാമത്തെ ഫ്‌ളാറ്റായ ആല്‍ഫ സെറീന്‍റെ രണ്ട് ബ്ലോക്കുകളും പൊളിച്ചത്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്നായിരുന്നു ആല്‍ഫാ സെറിന്‍ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അധികൃതരടക്കം ആശങ്കയിലായിരുന്നു. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറം മുഴങ്ങി. ഇവിടെ രണ്ടു ടവറുകളും ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ തകർത്തു. 343 കിലോ സ്ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്. നിയന്ത്രിത സ്‌ഫോടനത്തില്‍ കൃത്യമായാണ് മരടിലെ ഫ്‌ലാറ്റുകള്‍ പൊളിച്ചത്. ഫ്‌ലാറ്റ്…
Read Moreഅംബരചുംബിയായ മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് നിലംപതിച്ചു
കൊച്ചി: മരടിലെ 19 നിലയുള്ള ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റ് 11.17-ന് ബ്ലാസ്റ്റർ വിരലമർന്നതോടെ നിമിഷങ്ങൾക്കൊണ്ട് തവിടുപൊടിയായി. മിനിറ്റുൾക്ക് ശേഷം പൊടിയങ്ങുമ്പോൾ കാണുന്ന കാഴ്ച കോൺക്രീറ്റ് അവിശിഷ്ടമായി മാറിയ ഫോളി ഫെയ്ത്ത് എച്ച്.ടു.ഒ. 11 മണിയോടെ സ്ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറൺ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറൺ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റർ നിരീക്ഷണം നടത്തിയതിനെ തുടർന്ന് രണ്ടാമത്തെ സൈറൺ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറൺ 11.10-നാണ് മുഴങ്ങിയത്. അവസാനത്തേതും മൂന്നമത്തേതുമായ സൈറൺ…
Read More‘ഇൻജക്‌ഷൻ വെൽ’; അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പരീക്ഷണവുമായി ബി.ബി.എം.പി
ബെംഗളൂരു: ‘ഇൻജക്‌ഷൻ വെൽ’ (ഭൂഗർഭ കിണർ); അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പുതിയ പരീക്ഷണവുമായി ബി.ബി.എം.പി. ആദ്യകിണറിന്റെ നിർമാണം സാങ്കി റോഡ് – കണ്ണിങ്‌ഹാം റോഡ് അടിപ്പാതയിൽ ആരംഭിച്ചു. അടിപ്പാതകളിലെ വെള്ളക്കെട്ട് തടയാനായി സ്ഥാപിച്ച ഓടകൾ ചെളിനിറഞ്ഞ് അടയുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. അതിനാൽ, ചെളിനീക്കാൻ മാത്രമായി ദിവസങ്ങളോളം അടിപ്പാതകൾ അടച്ചിടേണ്ടി വരുന്നുണ്ട്. പുതിയ സംവിധാനം ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലവിതാനം സംരക്ഷിക്കാനും അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കാനുമായി ഭൂമിക്കടിയിലേക്കു വെള്ളം ഊർന്നിറക്കുന്ന സംവിധാനമാണ് ഇൻജക്‌ഷൻ വെൽ. ഔട്ടർ റിങ് റോഡിലെ പുട്ടനഹള്ളി, കോഡിരേനഹള്ളി, ടഗോർ സർക്കിൾ,…
Read More‘ഞാന്‍ മുഖം മൂടി ധരിച്ചവരില്‍ ഒരാളായിരുന്നില്ല’; ആരോപണം തെളിയിക്കാൻ പോലീസിനെ വെല്ലുവിളിച്ച് ഐഷി
ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ (ജെ.എൻ.യു.) കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിൽ തങ്ങൾക്കു പങ്കുണ്ടെന്ന ആരോപണം കോടതിയിൽ തെളിയിക്കാൻ ഡൽഹി പോലീസിനെ വെല്ലുവിളിച്ച് യൂണിയൻ. ‘ഞാന്‍ മുഖം മൂടി ധരിച്ചവരില്‍ ഒരാളായിരുന്നില്ല, ഞാന്‍ അത് ബാധിച്ചവരില്‍ ഒരാളാണ് എന്റെ രക്തം കുതിര്‍ന്ന വസ്ത്രങ്ങള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്,’ അയ്ഷി ഘോഷ് പറഞ്ഞു. ഞായറാഴ്ച ജെ.എന്‍.യു ക്യാംപസില്‍ നടന്ന അക്രമങ്ങളില്‍ പ്രതികളായി തന്റെയും പേര് ഉള്‍പ്പെടുത്തി ദല്‍ഹി പൊലീസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് മറുപടിയുമായി അയ്ഷി ഘോഷ് രംഗത്തെത്തിയത്. ‘എനിക്ക് നിയമസംവിധാനങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞങ്ങള്‍ ഒരു…
Read Moreകർണാടക ആർ.ടി.സി. ബസുകൾ ‘സ്മാർട്ട്’ആയി പറക്കുന്നു; ‘ഫാസ്ടാഗ്’ എടുക്കാതെ കേരള ആർ.ടി.സി. ബസുകൾ ടോൾ പ്ലാസകളിൽ കാത്ത് കെട്ടിക്കിടക്കുന്നു
ബെംഗളൂരു: കർണാടക ആർ.ടി.സി. ബസുകൾ ‘സ്മാർട്ട്’ആയി പറക്കുന്നു; ‘ഫാസ്ടാഗ്’ എടുക്കാതെ കേരള ആർ.ടി.സി. ബസുകൾ ടോൾ പ്ലാസകളിൽ കാത്ത് കെട്ടിക്കിടക്കുന്നു. കഴിഞ്ഞമാസം ടോൾപിരിവ് തുടങ്ങിയ കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയുൾപ്പെടെ എല്ലാ ടോൾ പാതകൾവഴിയും സർവീസ് നടത്തുന്ന മുഴുവൻ ബസുകളിലും കർണാടക ആർ.ടി.സി. ‘ഫാസ്ടാഗ്’ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. കോഴിക്കോട്-കൊല്ലഗൽ പാതയിലെ ടോൾ പിരിവ് ആരംഭിച്ചപ്പോൾ എല്ലാ വാഹനങ്ങളെയുംപോലെ കർണാടക ബസുകളും ടോൾ പ്ലാസകളിൽ പണമടച്ച് രശീതി വാങ്ങിയായിരുന്നു യാത്ര. പക്ഷേ, ഒരുമാസംകഴിയുന്നതിനുമുമ്പുതന്നെ അവർ ‘ഫാസ്ടാഗ്’ സംവിധാനത്തിലേക്ക് മാറി. ഇപ്പോൾ സമയലാഭത്തിനുപുറമേ, അപ്പപ്പോൾ ടോൾ അടയ്ക്കുമ്പോഴുള്ള പ്രയാസം നീങ്ങിയതിന്റെ…
Read Moreസാംസങ് ഗാലക്‌സി എസ്7എഡ്ജ് ഫോണ്‍ പൊട്ടിത്തെറിച്ചു; 52 കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ബെംഗളൂരു: സാംസങ് ഗാലക്‌സി എസ്7എഡ്ജ് ഫോണ്‍ പൊട്ടിത്തെറിച്ചു; 52 കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജീവന്‍ഭീമാനഗറില്‍ താമസിക്കുന്ന സീമ അഗര്‍വാളാണ് രക്ഷപ്പെട്ടത്. ഫോണ്‍ ഉപയോഗിച്ച് വീട്ടില്‍ നിന്നും പുറത്തിറങ്ങി 15 സെക്കന്‍ഡിനു ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. വീടിനു സമീപത്തുള്ള സാംസങ് സര്‍വ്വീസ് സെന്ററിനെ സമീപിച്ച് കാര്യം പറഞ്ഞെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നുവെന്നും കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ അവനുവദിച്ചില്ലെന്നും സീമ അഗര്‍വാള്‍ പറഞ്ഞു. പിന്നീട് കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കി. പരിശോധനയ്ക്കു ശേഷം പൊട്ടിത്തെറിച്ചത് ഫോണിന്റെ തകരാറുകൊണ്ടല്ലെന്നും മറ്റെന്തെങ്കിലും വസ്തുവില്‍…
Read Moreകാശ്മീർ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് മൈസൂരു സർവ്വകലാശാലയിൽ പ്രകടനം നടത്തിയ വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ്.
ബെംഗളൂരു:മൈസൂരു സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ കശ്മീരിനെ സ്വതന്ത്രമാക്കുകയെന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാർഡും. സംഭവം വിവാദമായതോടെ ചാൻസലർ കൂടിയായ ഗവർണർ വാജുഭായ് വാല സർവകലാശാലാ അധികൃതരോട് വിശദീകരണമാവശ്യപ്പെട്ടു. ജെ.എൻ.യു.വിൽ അക്രമത്തിനിരയായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബുധനാഴ്ച രാത്രി വിദ്യാർഥികൾ നടത്തിയ പന്തം കൊളുത്തി പ്രകടനത്തിനിടെയാണ് വിവാദ പ്ലക്കാർഡ് ഉയർന്നത്. സർവകലാശാലയിലെ ഗവേഷകവിദ്യാർഥികളുടെ അസോസിയേഷൻ, ബഹുജൻ വിദ്യാർഥി സംഘം, എസ്.എഫ്.ഐ, ദളിത് വിദ്യാർഥി സംഘടന, എ.ഐ.ഡി.എസ്.ഒ. എന്നിവർ ചേർന്നാണ് പ്രകടനം സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ വിദ്യാർഥിസംഘടനകളുടെ നേതാക്കൾക്ക് സർവകലാശാലാ രജിസ്ട്രാർ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. പ്രകടനത്തിനിടെ…
Read Moreനോർക്ക ഇൻഷ്യൂറൻസ് കാർഡുകൾ വിതരണം ചെയ്തു.
ബെംഗളൂരു : ജാലഹള്ളി ശ്രീറാം സമീക്ഷ അപ്പാർട്മെന്റിലെ മലയാളികളുടെ നോർക്ക ഇൻഷുറൻസ് കാർഡ് കോർഡിനേറ്റർ ശ്രി ഉണ്ണികൃഷ്ണ മേനോൻ നോർക്ക ഓഫീസർ റീസ രഞ്ജിത്തിൽ നിന്നും സ്വീകരിിച്ചു.
Read More