കുറഞ്ഞ കാലം കൊണ്ട് മലയാള വാർത്താ ചാനലുകളിൽ ചർച്ചകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവാവാണ് ശ്രീജിത്ത് പണിക്കർ. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ല എന്ന് സ്വയം അവകാശപ്പെടുമ്പോഴും വിഷയങ്ങൾ കൃത്യമായി പഠിച്ച് പറഞ്ഞ് എതിരാളികളുടെ മുനയൊടിക്കുന്നതിൽ ശ്രീജിത്തിന്റെ കഴിവ് അപാരമാണ്.
24 ചാനലിലെ അരുൺകുമാർ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ശ്രീജിത്ത് പങ്കെടുത്തിരുന്നു.
ഇന്ത്യ ടീവിയിൽ വർഷങ്ങൾക്ക് മുന്പ് രജത് ശർമ്മ അവതരിപ്പിച്ച് തുടങ്ങിയ ” ആപ്പ് കി അദാലത്ത് “ന്റെ മലയാള രൂപമാണ് ഇതെന്ന് പറയാം.
മാധ്യമങ്ങളെല്ലാം നിക്ഷ്പക്ഷരാണ് എന്നാണല്ലോ അവർ സ്വയം പറയാറുള്ളത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് വെളിച്ചത്തിൽ കൊണ്ടുവരുന്ന കാര്യങ്ങളാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്..
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.