മലയാളത്തിന്റെ താര രാജാക്കന്മാർ ബിഗ് ബജറ്റ് ആക്ഷൻ സിനിമകളുമായി നേർക്കുനേർ! മലയാളത്തിലെ വൻ മുതൽ മുടക്കിൽ എത്തുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മാമാങ്കം. അതേസമയം, ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുകയാണ് മോഹൻലാലിൻറെ ബിഗ് ബ്രദർ. എന്നാൽ, ഇരുചിത്രങ്ങളും പ്രദർശനത്തിനെത്തും മുൻപേ തന്നെ ബിഗ് ബ്രദർ, മാമാങ്കത്തിന്റെ ഒരു റെക്കോർഡ് തകർത്തു എന്നാണ് റിപോർട്ടുകൾ. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ബിഗ് ബ്രദറിന്റെ നോണ്‍-ജിസിസി ഓവര്‍സീസ് റൈറ്റ് വിറ്റുപോയത്. ആഗോളതലത്തിൽ റിലീസിനൊരുങ്ങുന്ന ബ്രഹ്മാണ്ട ബിഗ് ബജറ്റ് ചിത്രമായ മാമാങ്കത്തിന്റെയും മോഹൻലാൽ ചിത്രത്തിന്റെയും നോണ്‍-ജിസിസി വിതരണവകാശം നേടിയെടുത്തത് ട്രൈ…
Read MoreDay: 11 December 2019
പൗരത്വ ബില്‍: ത്രിപുരയിൽ ജനജീവിതം സ്തംഭിച്ചു!!
അഗര്‍ത്തല: ദേശീയ പൗരത്വ ബില്ലിനെതിരെ ത്രിപുരയില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തമാകുകയാണ്. ഇതേതുടര്‍ന്ന്, സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ത്രിപുരയിലെ ഗോത്രവര്‍ഗക്കാരും ഇതര സമുദായക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായേക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, മൊബൈലിലൂടെ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്ന് ത്രിപുര സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എസ് എം എസ്, വാട്സാപ്പ്, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ ട്വിറ്റർ, ഫേസ്ബുക്ക്, യുട്യൂബ് എന്നിവിടങ്ങൾ വ്യാജ വാർത്തകളും ചിത്രങ്ങളും പ്രചരിപ്പിക്കാൻ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നും ത്രിപുര സർക്കാർ…
Read Moreമകളെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നതായി യുവതിയുടെ പരാതി!
ബെംഗളൂരു: മകളെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നതായി യുവതിയുടെ പരാതി. കോട്ടൺപേട്ട് സ്വദേശിയായ യുവതിയാണ് പന്ത്രണ്ടുവയസുകാരിയായ മകളെ അപരിചിതനായ യുവാവ് തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നതായി പരാതി നൽകിയത്. സ്കൂളിൽ നിന്ന് വന്നതിനുശേഷം ട്യൂഷന് പോകുന്നതിനിടെ റോഡിൽ വച്ച് അപരിചിതനായ ഒരാൾ കുട്ടിയുടെ അമ്മ പറഞ്ഞയച്ചിട്ട് വരികയാണെന്നും ഉടൻ കൂടെ ചെല്ലണമെന്നും ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടിയെ വിശ്വസിപ്പിക്കുന്നതിനായി അമ്മ തന്നയച്ചതാണെന്നു കാണിച്ച് ചില ഡ്രോയിങുകൾ കാണിക്കുകയും ചെയ്തു. പോകാൻ വിസമ്മതിച്ച പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്ന് കോട്ടൺപേട്ട് പൊലീസിന് യുവതി നൽകിയ പരാതിയിൽ പറയുന്നു. അക്രമിയിൽ…
Read Moreഇൻഫോസിസ് സഹസ്ഥാപകൻ ഷിബുലാലിന്റെ മകൾ ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് ഇരയായി!!
ബെംഗളൂരു: ഇൻഫോസിസ് കമ്പനിയുടെ സഹസ്ഥാപകനായ എസ്.ഡി. ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാലിന്റെപേരിലുള്ള ക്രെഡിറ്റ് കാർഡിൽ തട്ടിപ്പ് നടത്തി പണം തട്ടിയതായി പരാതി. മൂന്നുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. ശ്രുതി ഷിബുലാലിന്റെ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ക്രെഡിറ്റ് കാർഡിൽനിന്നാണ് പണം നഷ്ടപ്പെട്ടത്. അയർലൻഡിലെ എ.ടി.എമ്മിൽനിന്നാണ് പണം പിൻവലിക്കപ്പെട്ടതെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ മനസ്സിലായി. കമ്പനിയുടെ ഫിനാൻഷ്യൽ കൺട്രോളർ നാഗേന്ദ്ര പ്രശാന്താണ് കാർഡ് കൈകാര്യം ചെയ്തിരുന്നത്. ഡിസംബർ ഒന്നിന് വൈകീട്ട് 5.20-നും രണ്ടിന് പുലർച്ചെ 1.04-നും ഇടയിൽ 60,000 രൂപ വീതം അഞ്ചു തവണകളായിട്ടാണ് പിൻവലിച്ചത്. പണം പിൻവലിക്കപ്പെട്ടത് മനസ്സിലാക്കിയതോടെ നാഗേന്ദ്ര…
Read More“ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല എങ്കില്‍ ഒരുമിച്ചു മരിക്കാം”എന്ന ഉറപ്പു നല്‍കി കാമുകിയുടെ ശരീരത്തില്‍ മാത്രം പെട്രോള്‍ ഒഴിച്ച് കത്തിച്ച് രക്ഷപ്പെട്ട മലയാളിയായ കാമുകനെ കണ്ടെത്താന്‍ പോലീസ് സഹായം തേടി മഡിവാളയില്‍ താമസിക്കുന്ന മലയാളി യുവതി.
ബെംഗളൂരു: 28 വയസ്സുള്ള മലയാളി എഞ്ചിനീയര്‍ തന്റെ കാമുകിയെ വിവാഹം ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ആത്മഹത്യാ നാടകം കളിക്കുകയും യുവതിയെ മാത്രം വധിച്ചു രക്ഷപെടാന്‍ ഉള്ള ശ്രമം നടത്തുകയും ചെയ്തു,യുവതിയുടെ ഭാഗ്യവും യുവാവിന്റെ ദൌര്‍ഭാഗ്യവും കാരണം യുവതി മരണത്തില്‍ നിന്ന് രക്ഷപ്പെടുകയും സത്യം പോലീസിനെ അറിയിക്കുകയും ചെയ്തു.കേസ് രെജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയെ വധിക്കാന്‍ ശ്രമിച്ച മിഥുന്‍ മേനോന്‍ എന്നാ യുവാവിനെ കണ്ടെത്താന്‍ ഉള്ള ശ്രമത്തില്‍ ആണ്. എങ്ങിനീയര്‍ മാരായ രണ്ട് പേരും മലയാളികള്‍ ആണ്.തങ്ങളുടെ കുടുംബം ഈ ബന്ധം അംഗീകരിക്കില്ല എന്നാ കാരണത്താല്‍…
Read More