ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ സുധാമൂർത്തി പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
വെള്ളപ്പൊക്കത്തെത്തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ച പോലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു.
#KarnatakaFloods: update
Joint rescue team comprising of Fire and Emergency, SDRF, @NDRFHQ & Army have evacuated 43858 people
Nodal officers are camping in
vulnerable villages.
Two Indian Airforce choppers deployed in Belagavi district
One more chopper request sent to AOC pic.twitter.com/y082jG0PTH— CM of Karnataka (@CMofKarnataka) August 8, 2019
ദുരന്തനിവാരണ സേനയും കരസേനയും ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനത്തിന് 5000 കോടി രൂപ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളിൽനിന്ന് സഹായവും അദ്ദേഹം അഭ്യർഥിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#KarnatakaFloods @IndiaCoastGuard Karnataka #HADR team engaged in rescuing people in distress and stranded at the flooded streets and home around Karkundi village near Kirwatti #Karnataka this afternoon @SpokespersonMoD pic.twitter.com/eQUnY1CYz8
— Indian Coast Guard (@IndiaCoastGuard) August 8, 2019