മാഞ്ചസ്റ്റര്‍: ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി. സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 18 റണ്‍സ് വിജയം. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 49.3 ഓവറില്‍ 221 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ കീവീസ് 2019 ലോകകപ്പിന്‍റെ കലാശപ്പോരട്ടത്തിന് യോഗ്യത നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ താരതമ്യേന കുറഞ്ഞ സ്‌കോറില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചു കെട്ടിയിരുന്നു. പക്ഷെ മഴ കാരണം ആദ്യ ദിവസം മത്സരം പൂര്‍ത്തിയാക്കാനായിരുന്നില്ല. 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലയില്‍ ഇന്നലെ…
Read MoreMonth: July 2019
ഗോവയിൽ കോൺഗ്രസിനെ വേരോടെ പിഴുതെടുത്ത് ബിജെപി;പ്രതിപക്ഷ നേതാവടക്കം 10 എംഎൽഎമാർ ബിജെപിയിൽ ചേർന്നു.
പനാജി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗോവയിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചാടിയത്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ ഗോവ നിയമസഭയിലെത്തിയ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങള്‍ കോണ്‍ഗ്രസ് വിടുകയാണെന്നും നിയമസഭയില്‍ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കത്തും അവര്‍ സ്പീക്കര്‍ക്ക് കൈമാറി. ഗോവ നിയമസഭയില്‍ കോണ്‍ഗ്രസിനാകെ 15 എംഎല്‍എമാരാണുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടതോടെ കൂറുമാറ്റ നിരോധന നിയമം…
Read Moreതോൽവി സമ്മതിച്ചു! മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് രാജിവച്ചേക്കും!
ബെംഗളൂരു: ഒരാഴ്ച നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജിവച്ചേക്കുമെന്ന് സൂചന. രാജിവയ്ക്കുന്നതിന് മുന്നോടിയായി നാളെ രാവില പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും എന്നാണ് സൂചന. മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് കത്തു നല്‍കുമെന്നും അതല്ലെങ്കില്‍ നാളെ നിയമസഭാ സമ്മേളനത്തില്‍ രാജിപ്രസംഗം നടത്തിയ ശേഷം രാജിവച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. ഒരു തരത്തിലും വിമതരെ അനുനയിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജി തീരുമാനത്തിലേക്ക് കോണ്‍ഗ്രസും ജെഡിഎസും എത്തിയത് എന്നാണ് സൂചന.…
Read Moreദീപ്തി വെൽഫെയർ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും മല്ലേശ്വരത്ത്.
ബെംഗളൂരു : ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ2019 ആഗസ്റ്റ് 15വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ ബെംഗളൂരു മല്ലേശ്വരത്തെ ചൗഡയ്യ ഹാളിൽ നടക്കും . സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്രമന്ത്രി ഡി വി .സദാനന്ദഗൗഡ ,ചലച്ചിത്രതാരം സലിം കുമാർ ,ജനപ്രിയ കവി പി കെ .ഗോപി ,ഗാനരചയിതാവ് രാജിവ് ആലുങ്കൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും .സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഭാവോജ്ജ്വലമായ നൃത്താവിഷ്കാരണം(ജയ്ഹിന്ദ്) കോഴിക്കോട് പേരാമ്പ്രയിലെ മലയാളം തിയേറ്ററിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്സ് (മാത ) അവതരിപ്പിക്കും .സിനിമ ടിവി രംഗത്തെ പ്രമുഖ കലാകാരന്മാരായ അയ്യപ്പ…
Read Moreസഖ്യ സർക്കാറിന്റെ പെട്ടിയിൽ അവസാന ആണിയടിച്ച് രണ്ട് കോൺഗ്രസ് എം.എൽ.എമാർ കൂടി രാജിവച്ചു;രാജിവക്കാനെത്തിയ എംഎൽഎയെ ബലപ്രയോഗത്തിലൂടെ തടഞ്ഞു വച്ച് കോൺഗ്രസ് നേതാവ്;എംഎൽഎയെ രാജ്ഭവനിലെത്തിക്കാൻ കമ്മീഷണറോടാവശ്യപ്പെട്ട് ഗവർണർ;വിധാൻ സൗധയുടെ കവാടങ്ങൾ പൂട്ടി അരങ്ങേറിയത് നാടകീയ സംഭവങ്ങൾ;വൻ ലക്ഷ്യവുമായി മുംബൈയിലേക്ക് പോയി തോറ്റു മടങ്ങി ഡി.കെ.ശിവകുമാർ!
ബെംഗളൂരു: രാജിവെച്ച കോൺഗ്രസ് എംഎൽഎ സുധാകറിനെ ഗവർണറുടെ നിർദേശ പ്രകാരം പെലീസെത്തി കൊണ്ടു പോയി. രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം കിട്ടിയിരിക്കുന്നത്. മന്ത്രി കെജെ ജോർജിന്‍റെ മുറിയിൽ നിന്നുമാണ് സുധാകറിനെ കൊണ്ടുപോയത്. രാജി വച്ച കോൺഗ്രസ് എംഎൽഎമാരായ കെ സുധാകറിനെയും എംടിബി നാഗരാജിനെയും അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമം നടത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു സുധാകറിനെ കാണുകയും ചെയ്തു. രാജി വയ്ക്കാനെത്തിയ സുധാകറിനെ കോൺഗ്രസ് നേതാക്കൾ ബലമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ…
Read Moreതിരുവനന്തപുരത്ത് നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടിസിയുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു.
ബെംഗളൂരു : തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്ക് വരികയായിരുന്ന കേരള ആർടിസിയുടെ സ്കാനിയ ബസ് ഗരുഡ മഹാരാജ അപകടത്തിൽ പെട്ടു. കർണാടകയിലെ ഭീമൻപേട്ട് ടോൾ ബൂത്തിന് സമീപം റോഡിൽ നിന്ന് തെന്നിമാറി 50 മീറ്ററോളം കുഷിയിടത്തിലൂടെ മുന്നോട്ട് പോവുകയും കൃഷിയിടത്തിൽ ചക്രങ്ങൾ താഴ്ന്നതോടെ നിൽക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല, അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻ ചില്ലുകൾ പൂർണമായി തകർന്നു. ഇന്ന് രാവിലെ 08:30 ഓടെയാണ് അപകടം നടന്നത്. ഡ്രൈവറായ സുനിലി (43) ന് ദേഹാസ്വാസ്ഥ്യം സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പനി കാരണം…
Read Moreഡി.കെ.ശിവകുമാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു മാറ്റി.
ബെംഗളൂരു :കർണാടകയിലെ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 6 മണിക്കൂറായി വിമത എംഎൽഎമാർ താമസിക്കുന്ന റെസനൻസ് ഹോട്ടലിന് സമീപം കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പി കോൺഗ്രസ് പ്രവർത്തകർ തടിച്ചു കൂടുകയും അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് 3 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. Karnataka Minister DK Shivakumar who after being denied entry, was sitting outside Renaissance – Mumbai Convention Centre Hotel, detained by Mumbai Police.Section 144…
Read Moreബൈജൂസ് ആപ്പിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി 150 മില്യൺ ഡോളർ നിക്ഷേപം നടത്തുന്നു!!
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പഠന ആപ്ലിക്കേഷനും ലോകത്തിലെ ഏറ്റവും വലിയ എഡ്-ടെക് കമ്പനിയുമായ ബൈജൂസ് ലേർണിംഗ് ആപ്പിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ) 150 മില്യൺ ഡോളർ നിക്ഷേപം നടത്തുന്നു. നിക്ഷേപം വിദ്യാഭ്യാസ മേഖലയോടുള്ള ക്യുഐഎയുടെ ശക്തമായ പ്രതിബദ്ധതയെ കാണിക്കുന്നതാണെന്ന് ക്യു.ഐ.എ സി.ഇ.ഒ. മൻസൂർ അൽ മഹമൂദ് പറഞ്ഞു. വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ പ്രമുഖ നിക്ഷേപകരായ ഔൾ വെഞ്ചേഴ്സും (Owl Ventures) നിക്ഷേപത്തിൽ പങ്കാളികളാകും. ഔൾ വെഞ്ചേഴ്സ് ഒരു ഇന്ത്യൻ സ്റ്റാർട്ട്അപ്പിൽ നടത്തുന്ന ആദ്യ നിക്ഷേപം കൂടിയാണിത്. ഔൾ വെഞ്ചേഴ്സ് പോലുള്ള ശക്തരായ കമ്പനികൾ…
Read Moreസ്പീക്കറുടെ നടപടിക്കെതിരെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു;കേസ് നാളെ പരിഗണിക്കും.
ബെംഗളൂരു :കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ രാജി അംഗീകരിക്കുന്നില്ലെന്ന് പരാതിയുമായി കര്‍ണാടകയിലെ പത്ത് എംഎൽഎമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ എംഎൽഎമാരുടെ രാജി അംഗീകരിക്കാതിരുന്നത്. എന്നാൽ സ്പീക്കറുടെ ഈ നടപടി ശരിയല്ലെന്നാണ് എംഎൽഎമാരുടെ വാദം. കര്‍ണാടകയിൽ ജനാധിപത്യ സംവിധാനങ്ങൾ നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും അത് കൊണ്ട് രാജി വക്കാൻ എംഎൽഎമാരെ അനുവദിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രതിസന്ധി കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അഭാഷകൻ കോടതിയെ അറിയിച്ചു. കേസ് നാളെ പരിഗണിക്കാമെന്ന്…
Read Moreകര്‍”നാടകം” തുടരുന്നു: ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണും
കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ കളത്തിലിറങ്ങി കളിക്കാനുറച്ച് ബിജെപി. ഇതിന് മുന്നോടിയായി ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ വാജുഭായ് വാലയെ കാണും. ന്യൂനപക്ഷമായ സര്‍ക്കാറിനെ തുടരാന്‍ അനുവദിയ്ക്കരുതെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിയ്ക്കണമെന്നുമാണ് ബിജെപി നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെടുക സ്പീക്കറുടെ നടപടിയില്‍ പ്രതിക്ഷേധം അറിയിക്കുകകൂടി ലക്ഷ്യമാക്കിയാണ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണുന്നത്. വിമത എംഎല്‍എമാരുടെ രാജി സ്വീകരിയ്ക്കാതെ, കൂടുതല്‍ സമയം സര്‍ക്കാരിന് അനുവദിയ്ക്കുകയാണ് സ്പീക്കര്‍ ചെയ്തതെന്നാണ് ബിജെപിയുടെ ആരോപണം. രാജി സ്വീകരിക്കാത്ത സ്പീക്കര്‍, വിമത എംഎല്‍എമാര്‍ നേരിട്ട് വന്ന് രാജി സമര്‍പ്പിക്കണമെന്ന് നിബന്ധന വച്ചിരിക്കുകയാണ്. കൂടാതെ, നിരവധി പേരുടെ…
Read More