ബെഗളൂരു: സർഗധാരയുടെ വാർഷികപൊതുയോഗം പ്രസിഡൻറ് ശാന്താമേനോന്റെ അധ്യക്ഷതയിൽ നടന്നു.സെക്രട്ടറി അനിതാപ്രേംകുമാർ വാർഷിക റിപ്പോർട്ടും, ഖജാൻജി വി.കെ. വിജയൻ വരവുചിലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റ് ശാന്താമേനോൻ, വൈസ് പ്രസിഡൻറ് ശശീന്ദ്രവർമ, സെക്രട്ടറി പി. ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദ്.ഖജാൻജി, വി കെ വിജയൻ.
ഭരണസമിതി അംഗങ്ങൾ.
വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, അനിതാപ്രേംകുമാർ, സഹദേവൻ,അൻവർ മുത്തില്ലത്ത്, രാധാകൃഷ്ണമേനോൻ, സേതുനാഥ്, അകലൂർ രാധാകൃഷ്ണൻ,രാജേഷ് വെട്ടൻതൊടി, ഉണ്ണികൃഷ്ണപിള്ള, ടോമി ജെ ആലുങ്കൽ, ബിനു.
പി.കൃഷ്ണകുമാർ നന്ദി പറഞ്ഞു.9964352148.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.