ബെംഗളൂരു : ഗ്രിഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താഴെ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽ 8 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ് കോം അറിയിച്ചു.
Vijaynagar, RPC Layout, Govindraj Nagar, Marenahalli, Nagarbhavi, Kamakshipalya, Chandra Layout, Hampinagar, Sir MV Layout, Kodigehalli, BHEL Layout, Bapujinagar, Deepanjalinagar, Hosapalya, Jnanabharathi, Vinayaka Layout, Kengeri Satellite Town railway station, Girinagar, Bank Colony, Srinagar, Hanumanthnagar, Chamarajpet, Vidyapeetha, Thyagarajanagar, Hosakerehalli and Mysuru Road
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.