ബെംഗളൂരു: കര്‍ണാടകയില്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതിനായി കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് കത്തെഴുതി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി.
ബെലാഗവി വിമാനത്താവളത്തെ കിട്ടൂര് റാണി ചന്നമ്മ വിമാനത്താവളം എന്നും ഹുബ്ബള്ളി വിമാനത്താവളത്തിന്റെ പേര് സങ്കോളി രായണ്ണ വിമാനത്താവളമെന്നും മാറ്റണമെന്നാണ് ആവശ്യം.
നേരത്തെ സിദ്ധരാമയ്യ സര്‍ക്കാർ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.