ക​ര്‍​ണാ​ട​ക​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റാ​നൊ​രു​ങ്ങി കു​മാ​ര​സ്വാ​മി സർക്കാർ

ബെംഗളൂരു: ക​ര്‍​ണാ​ട​ക​യി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റുന്നതിനായി കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​വി​ന് ക​ത്തെ​ഴു​തി മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി.

ബെ​ലാ​ഗ​വി വി​മാ​ന​ത്താ​വ​ള​ത്തെ കി​ട്ടൂ​ര്‍ റാ​ണി ച​ന്ന​മ്മ വി​മാ​ന​ത്താ​വ​ളം എ​ന്നും ഹു​ബ്ബ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പേ​ര് സ​ങ്കോ​ളി രാ​യ​ണ്ണ വി​മാ​ന​ത്താ​വ​ള​മെ​ന്നും മാ​റ്റ​ണ​മെന്നാണ് ആവശ്യം.

  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!

നേരത്തെ സി​ദ്ധ​രാ​മ​യ്യ സ​ര്‍​ക്കാർ ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തിന്റെ പേര് കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം എന്നാക്കി മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവുവിന് ജാമ്യം അനുവദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us