തെലങ്കാന, രാജസ്ഥാന്‍ നാളെ പോളിഗ് ബൂത്തിലേയ്ക്ക്

ന്യൂഡല്‍ഹി: 2018ലെ അവസാന തിരഞ്ഞെടുപ്പിനുള്ള പ്രചരണം ഇന്നലെ അവസാനിച്ചു. തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നാളെ പോളിഗ് ബൂത്തിലേയ്ക്ക് നീങ്ങും. നിശബ്ദ പ്രചാരണത്തിന്‍റെ അവശേഷിച്ചിരിക്കുന്ന ഏതാനും മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാ മുന്നണികളും. അതേസമയം, ഇരു സംസ്ഥാനങ്ങളിലും ഇഞ്ചോടിച്ച് പോരാട്ടമാണ് രാഷ്ട്രീയനിരീക്ഷകര്‍ പ്രവചിക്കുന്നത്. രാജസ്ഥാനില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. എന്നാല്‍ തെലങ്കാനയിലേത് ത്രികോണ മത്സരവും. തെലങ്കാനയില്‍ ബിജെപി, കോണ്‍ഗ്രസ്‌, ടി.ആര്‍.എസ് പാര്‍ട്ടികള്‍ പ്രചാരണത്തിലും പോരാട്ടമായിരുന്നു കാഴ്ചവച്ചത്. വാശിയേറിയ പോരാട്ടമാണ് രാജസ്ഥാനില്‍ നടക്കുക. 200 സീറ്റുള്ള രാജസ്ഥാനില്‍ ഭരണ കക്ഷിയായ ബിജെപിക്ക് കനത്ത…

Read More

പദവിയ്ക്ക് യോജിക്കുന്നതല്ല ചെയ്തികള്‍; കെ.സുരേന്ദ്രനോട് ഹൈക്കോടതി

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍റെ പ്രവൃത്തികളെ കണക്കറ്റ് വിമര്‍ശിച്ച് ഹൈക്കോടതി. കെ സുരേന്ദ്രന്‍റെ ചെയ്തികള്‍ ന്യായീകരിയ്ക്കാനാവില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ശബരിമലയില്‍ പോയതെന്നും ശബരിമലയില്‍ എത്തുന്ന ആളുകള്‍ ചെയ്യുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ചെയ്തതെന്നും ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ആള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലിലിടുമെന്നും കോടതി ചോദിച്ചു. കെ സുരേന്ദ്രന്‍റെ ജാമ്യഹര്‍ജിയില്‍ ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ സുരേന്ദ്രന്‍റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്‍ നിയമം കയ്യിലെടുത്തുവെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.…

Read More

“ബിരിയാണിക്കൊതിയൻമാരെ ഇതിലേ ഇതിലേ….” ചിക്കൻ ബിരിയാണിയുടെ കൂടെ ” അൺലിമിറ്റഡ് റൈസ് “, കറിക്കൊപ്പം വയറുനിറച്ച് പൊറോട്ടയും റൊട്ടിയും;ചോറിന് ശേഷം വയറുനിറച്ച് പായസം;വയറും മനസ്സും നിറക്കാൻ പുതിയ “മേയ്ക്ക് ഓവറു”മായി എൽ സാൽവർ തയ്യാർ.

ബെംഗളൂരു : വയറുനിറഞ്ഞാൽ മനസ്സു നിറഞ്ഞു എന്നാണല്ലോ, നിങ്ങളുടെ മനസ്സും വയറും ഒരുമിച്ച് നിറക്കാൻ മഡിവാളയിലുള്ള എൽ സാൽവർ റസ്‌റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു. ഏകദേശം 2 മാസം മുൻപാണ് എൽ സാൽവർ റെസ്റ്റോറന്റ് ആരംഭിക്കുന്നത്, ഇതുവരെ ലഭിച്ച നല്ല പ്രതികരണങ്ങൾ കൂടുതൽ നല്ല സേവനങ്ങൾ ഭക്ഷണപ്രിയർക്ക് നൽകണമെന്ന് ഉടമകൾക്ക് തോന്നി. നിലവിൽ ഉണ്ടായിരുന്ന മെനുവിൽ വൻ മാറ്റങ്ങൾ വരുത്തുകയും കഴിക്കുന്ന ആളുടെ സംതൃപ്തി എന്ന അളവുകോലിന് താഴെ ഒന്നുമില്ല എന്ന തിരിച്ചറിവുമാണ് മുകളിൽ പറഞ്ഞ ഓഫറുകളുടെ പിന്നിൽ. ഒരു ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ ” അൺലിമിറ്റഡ്…

Read More

തലൈവിയായി നിത്യാ മേനോന്‍‍!

തമിഴ് സിനിമയില്‍ നിന്ന് തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ‘അയേണ്‍ ലേഡി’ യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. സംവിധായിക പ്രിയദര്‍ശിനി ഒരുക്കുന്ന മലയാളി താരം നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്. വരലക്ഷ്മ‍മി ശരത്കുമാര്‍ ആണോ നിത്യ മേനോനാണോ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന കാര്യത്തിലാണ് ഇതോടെ വ്യക്തത വന്നിരിക്കുന്നത്. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയായിരിക്കുന്നത്. വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ട് ജയലളിതയെ ഓർമ്മപ്പെടുത്തും വിധമുള്ളതാണ് ചിത്രത്തിന് വേണ്ടിയുള്ള നിത്യയുടെ ഫസ്റ്റ്ലുക്ക്. ജയലളിതയുടെ രണ്ടാം ചരമവാര്‍ഷിക ദിനമായ…

Read More

നഗരത്തിൽ നിന്ന് വനിതകൾ മാത്രം ഉൾപ്പെടുന്ന ഒരു യാത്ര! അതും “മാൽഗുഡിയുടെ ഗ്രാമം” അഗുംബയിലേക്ക്; റജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

ബെംഗളൂരു : നഗരത്തിൽ നിന്നും സ്ത്രീകൾക്ക് മാത്രമായി ഒരു യാത്ര… പോകുന്നോ ? പെൺ യാത്രകൾക്ക് പുതിയ അർഥങ്ങൾ നൽകുന്ന Let’s go for a Camp ന്റെ സ്ത്രീ കൂട്ടായ്മ സൃഷ്ടി നിങ്ങളെ ക്ഷണിക്കുകയാണ് കർണാടകയിലെ മനോഹരമായ അഗുംബെ എന്ന ഗ്രാമത്തിലേക്ക്.. ആർ കെ നാരായൺ എഴുതിയ മാൽഗുഡി ഡേയ്സ് എന്ന കഥയിലെ മനോഹരമായ സാങ്കല്പിക ഗ്രാമം മാൽഗുഡി ദൂരദർശനിലൂടെ നമുക്കുമുന്നിലേക്കെത്തിയത് അഗുംബെ എന്ന മനോഹര ഗ്രാമത്തിലൂടെ. ഗ്രാമ ഭംഗിയുടെ തനിമ അതേപടി നിലനിർത്താൻ ശ്രമിക്കുന്ന ഒരു ദേശം. ഇന്ത്യയുടെ ചിറാപുഞ്ചി.. മഴക്കാടുകൾ..…

Read More

ഐഐഎസ്‍സി ലബോറട്ടറിയിൽ ഹൈഡ്രജൻ സ്ഫോടനം; ഗവേഷകൻ മരിച്ചു

ബെംഗളുരു: ∙ ഐഐഎസ്‍സി ലബോറട്ടറിയിലുണ്ടായ ഹൈഡ്രജൻ സിലിണ്ടർ സ്ഫോടനത്തിൽ ഗവേഷകൻ മരിച്ചു. കൂടാതെ മൂന്നു പേർക്കു പരുക്കേൽക്കുകയുംചെയ്തു. മൈസൂരു സ്വദേശിയായ എയറോസ്പേസ് എൻജിനീയർ മനോജ് കുമാറാണ് (32) മരിച്ചത്. പരുക്കേറ്റ കാർത്തിക്, നരേഷ് കുമാർ, അതുല്യ എന്നിവരുടെ നില ഗുരുതരമായി തുടരുന്നു.

Read More

എച്ച്ഐവി വെള്ളത്തിലൂടെ പകരുമെന്ന് ഭയം; 32 ഏക്കറുള്ള തടാകം വറ്റിച്ച് ജനങ്ങൾ

ബെംഗളൂരു: ഏക ജലസ്രോതസ്സായ തടാകം എച്ച്ഐവി ബാധ ഭയന്നു ഗ്രാമവാസികൾ വറ്റിക്കുന്നു. ധാർവാഡ് മൊറാബ് ഗ്രാമത്തിലെ ജനങ്ങളാണ് എച്ച്ഐവി ബാധിച്ചെന്നു കരുതുന്ന സ്ത്രീയുടെ മൃതദേഹം പൊന്തിയതിനെ തുടർന്നു വിചിത്ര നടപടിക്കു മുതിർന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എച്ച്ഐവി വെള്ളത്തിലൂടെ പകരില്ലെന്ന് ഉറപ്പ് നൽകിയിട്ടും വിശ്വസിക്കാൻ ഇവർ തയാറായില്ല. 32 ഏക്കർ തടാകത്തിന്റെ മുക്കാൽ ഭാഗമേ 5 ദിവസം കൊണ്ട് വറ്റിക്കാനായുള്ളൂ. കുടിക്കാനും ജലസേചനത്തിനും ഉൾപ്പെടെ കുറഞ്ഞതു 15,000 പേർ തടാകത്തിലെ ജലം ഉപയോഗിക്കുന്നുണ്ട്. ഗ്രാമവാസികൾ പഞ്ചായത്ത് അധികൃതരോട് അതിനാൽ, മേഖലയിലെ മാലപ്രഭ കനാലിൽ നിന്നു ശുദ്ധജലമെത്തിച്ചു…

Read More

മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ

ബെം​ഗളുരു; മുൻഎംഎൽഎയുടെ മകൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു . ബെള​ഗാവി സെൻട്രലിലെ സ്വതന്ത്ര എംഎൽഎ സംഭാജിറാവു പാട്ടീലിന്റെ മകൻ സാ​ഗർ പാട്ടീൽ (47) ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ. ബെം​ഗളുരുവിൽ നിന്ന് ബെള​ഗാവിയിലേക്ക് ട്രെയിനിൽ പുറപ്പെട്ട സാ​ഗറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പുലർച്ചെയാണ് റെയിൽവേ മേൽപാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

Read More

വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ്

ബെം​ഗളുരു: വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി മുൻ എംഎൽഎ അനിൽ ലാഡ് രം​ഗത്ത്. ഖനി വ്യവസായ സ്ഥാപന ഉടമകൾ വധ ഭീഷണി മുഴക്കിയെന്നാണ് മുൻ കോൺ​ഗ്രസ് എംഎൽഎ അനിൽ ലാഡ് വ്യക്തമാക്കിയിരിക്കുന്നത്. പരാതിയിൽ ഇരുമ്പയിര് വ്യവസായ സ്ഥാപനമായ കുമാർഎന്റർ പ്രൈസസ് ഉടമകളായ ശിവകുമാറിനും രഞ്ജിതക്കും എതിരെ പോലീസ് കേസെടുത്തു.

Read More

ഭൂമി അഴിമതി കേസ്; യെഡിയൂരപ്പക്ക് അനുകൂല വിധി: സത്യത്തിന്റെ വിജയമെന്ന് യെഡിയൂരപ്പ

ബെം​ഗളുരു: സർക്കാർവിഞ്ജാപനം റദ്ദാക്കി ഭൂമി മറിച്ച് നൽകിയെന്ന കേസുകളിൽ ബിജെപി കർണ്ണാടക അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജികൾ സുപ്രീം കോടതിയും തളളി. കോടതി വിധി ബിജെപി സംസ്ഥാന ഘടകം സ്വാ​ഗതം ചെയ്തു. സത്യത്തിന്റെ വിജയമാണിതെന്ന് യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.

Read More
Click Here to Follow Us