ബെംഗളുരു: ഗോവയുമായുള്ള മഹാദായി ജലം പങ്കിടൽ പ്രശ്നം, മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് സർവക്ഷിയോഗം നടത്തും.
കർണ്ണാടക്കുള്ള ജല വിഹിതം 24.15 ടിഎംസിയിൽ നിന്ന് 5.5 ടിഎംസി ആയി പരിമിതപ്പെടുത്താനുള്ള മഹാദായീ നഗീജല തർക്ക പരിഹാര ട്രൈബ്യൂണൽ തീരുമാനം ചോദ്യം ചെയ്ത് സർക്കാർ തിങ്കളാഴ്ച്ച സുപ്രീംകോടതിയിൽ പ്രത്യേക ഹർജി സമർപ്പിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.