മഹാദായി ജലം പങ്കിടൽ പ്രശ്നം: ഇന്ന് സർവകക്ഷിയോഗം.

ബെം​ഗളുരു: ​ഗോവയുമായുള്ള മഹാദായി ജലം പങ്കിടൽ പ്രശ്നം, മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് സർവക്ഷിയോ​ഗം നടത്തും.

കർണ്ണാടക്കുള്ള ജല വിഹിതം 24.15 ടിഎംസിയിൽ നിന്ന് 5.5 ടിഎംസി ആയി പരിമിതപ്പെടുത്താനുള്ള മഹാദായീ ന​ഗീജല തർക്ക പരിഹാര ട്രൈബ്യൂണൽ തീരുമാനം ചോദ്യം ചെയ്ത് സർക്കാർ തിങ്കളാഴ്ച്ച സുപ്രീംകോടതിയിൽ പ്രത്യേക ഹർജി സമർപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts