മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ , എം.ഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ വർക്കിങ് പ്രസിഡന്റുമാർ കെ.മുരളീധൻ പ്രചാരണ സമിതി അധ്യക്ഷൻ ബെന്നി ബഹനാൻ യു.ഡി.എഫ് കൺവീനർ
Read MoreDay: 19 September 2018
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പി.കെ.ഗോപിയ്ക്ക് സ്വീകരണം.
ബെംഗളൂരു: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിയും, പ്രഭാഷ കനും,സാഹിത്യകാരനുമായ ശ്രീ പി കെ ഗോപിയെ കൈരളീ കലാസമിതി യുടെ ആഭിമുഖ്യത്തില്‍ ആദരിക്കുന്നു.സെപ്തംബര് 22 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് എച്ച്എഎൽ കൈരളിനിലയംആഡിറ്റോറിയത്തിലാണ് പരിപാടി. വളരെ പെട്ടെന്ന് തീരുമാനിച്ച ഒരു പരിപാടി ആയതിനാല്‍ കൂടുതല്‍ പേരെ നേരിട്ട് ക്ഷണിക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം എല്ലാവരും പരിപാടിയില്‍ പങ്കെടുത്ത് വിജയമാക്കി തരണം എന്ന് കൈരളീ കലാസമിതിക്കുവേണ്ടി പി കെ സുധീഷ് ജനറൽ സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നു,
Read Moreവൈറൽ വീഡിയോ: ഒരു ചമ്മിയ സൈറ്റടി!
വിവാഹ വീഡിയോകളില്‍ പരീക്ഷണങ്ങളുടെ കാലമാണ്. മനസില്‍ തൊടുന്ന സുന്ദരമായ വിവാഹ നിമിഷങ്ങള്‍ പകര്‍ത്തുകയാണ് ഇപ്പോഴത്തെ ഒരു ‘ട്രെന്‍ഡ്’. അതുകൊണ്ട് തന്നെ കല്ല്യാണ വീഡിയോകളില്‍ പലതരം രസകരമായ മുഹൂര്‍ത്തങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് ന്യൂജെന്‍ വീഡിയോകളില്‍. പലതും അറിയാതെ പകര്‍ത്തപ്പെടുന്നവയാണ്. ഇതും അങ്ങനെയൊരു വീഡിയോ ആണ്. ക്യാമറമാന്‍റെ മുന്നില്‍ പെട്ടുപ്പോയ ഒരു സുന്ദരിക്കുട്ടിയാണ് വീഡിയോയിലെ താരം. വിരലില്‍ ബാക്കിയായ എന്തോ ഒന്ന് നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേര്‍ക്ക് തിരിയുകയാണ് ആള്. വീഡിയോ എടുക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. അതോടെ ആകെ ചമ്മിയ പെണ്‍കുട്ടി ചെറുതായി ഒന്ന് സൈറ്റടിച്ചു. ആ സൈറ്റടിയാണ് ഇപ്പോള്‍…
Read Moreലാല്‍ ബാഗ് റോഡില്‍ വെള്ളമടിച്ച് പിമ്പിരിയായ ട്രാഫിക് പോലീസുകാരന്റെ അഭ്യാസ പ്രകടനം ലൈവ് !
മംഗലൂരു: പണ്ടെശ്വാര്‍ പോലീസ് സ്റ്റേഷനിലെ ട്രാഫിക് പോലീസുകാരന്‍ ആയ അശോക ഗൌഡയുടെ മദ്യപിച്ചുള്ള പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.മംഗലൂരു ലാല്‍ ബാഗിന് സമീപം ഭരത് മാളിന് അടുത്താണ് ട്രാഫിക് പോലീസുകാരന്റെ മദ്യപിച്ചുള്ള പ്രകടനം അരങ്ങേറിയത്.വീഡിയോ താഴെ.
Read Moreസാരിയില്‍ ഗ്ലാമറസായി അനുപമ പരമേശ്വരന്‍,ടീസര്‍ വന്‍ ഹിറ്റ്.
പ്രേമത്തിലെ മേരിയായി എത്തി മലയാളികള്‍ക്ക് പ്രീയങ്കരിയായ അനുപമ പരമേശ്വരന്‍റെ പുതിയ തെലുങ്ക് ചിത്രത്തിന്‍റെ ടീസര്‍ ഹിറ്റ്ചാര്‍ട്ടില്‍.
Read Moreകുമാരസ്വാമി ഇടപെട്ടു;താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ജാര്‍ക്കിഹോളി സഹോദരന്മാര്‍;ബിജെപി ക്യാമ്പില്‍ നിരാശ.
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്നിരുന്ന ജാർക്കിഹോളി സഹോദരന്മാരെ അനുനയിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. മന്ത്രി രമേഷ് ജാർക്കിഹോളിയുമായും സഹോദരൻ സതീഷ് ജാർക്കിഹോളി എംഎൽഎയുമായും ഇന്നലെ നടന്ന ചർച്ചകൾക്കൊടുവിലാണു തർക്കങ്ങൾക്കു താൽക്കാലിക സമവായമായത്. അതേസമയം സഖ്യസർക്കാരിൽ പ്രശ്നങ്ങളില്ലെന്നും സർക്കാർ സുരക്ഷിതമാണെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.രമേഷ് ജാർക്കിഹോളിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം, ബെള്ളാരിയിൽനിന്ന് മന്ത്രിസഭയിൽ അംഗത്വം, ബെളഗാവി രാഷ്ട്രീയത്തിൽ മന്ത്രി ഡി.കെ ശിവകുമാർ അനാവശ്യമായി ഇടപെടുന്നതിനു നിയന്ത്രണം, ചില ഉദ്യോഗസ്ഥരുടെ സ്ഥാനനീക്കം തുടങ്ങിയ ആവശ്യങ്ങളാണ് ജാർക്കിഹോളി സഹോദരന്മാർ മുന്നോട്ടുവയ്ക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയോടും ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടതായാണു സൂചന. എന്നാൽ ഇതിനെക്കുറിച്ചു പ്രതികരിക്കാൻ കുമാരസ്വാമി തയാറായില്ല.എല്ലാ…
Read Moreചരിത്ര വിധി: കഞ്ചാവ് നിയമവിധേയമാക്കി ഒരു രാജ്യം!
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കി ഭരണഘടന കോടതി. ഇതോടെ, ദക്ഷിണാഫ്രിക്കയില്‍ ഉള്ളവര്‍ക്ക് ഇനി സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുകയും കൈയില്‍ വയ്ക്കുകയും ചെയ്യാം. എന്നാല്‍, രാജ്യത്ത് കഞ്ചാവ് ഇടപാടുകള്‍ നടത്തുന്നത് കുറ്റകരമായി തന്നെ തുടരും. കൂടാതെ, പൊതു സ്ഥലങ്ങളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനെയും കോടതി വിലക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമാകുന്ന നിയമം ഭരണഘടനാ വിരുദ്ധവും ഓരോ പൗരന്‍റെയും അവകാശത്തിന് മേലുള്ള കടന്ന് കയറ്റവുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ വിധി പറയാന്‍ രൂപികരിച്ച ബെഞ്ചിലെ എല്ലാ ജഡ്ജിമാരും ഏകകണ്ഠേനയാണ് വിധി പുറപ്പെടുവിച്ചത്. ചരിത്രവിധി വന്നതിന്…
Read Moreപതിവായുള്ള ബിസിനസ് യാത്രകള്‍ അത്ര നല്ലതല്ല, ഇതാ കാരണം കേട്ടോളൂ!
പതിവായി ബിസിനസ് യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് പഠനം. ന്യൂയോർക്കിലെ കൊളംബിയ സര്‍വകലാശാലയിലെ മെയിൽമാൻ സ്കൂള്‍ ഓഫ് പബ്ലിക് ഹെൽത്ത് ആന്‍ഡ് സിറ്റി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്. ഒരു മാസത്തില്‍ അധികം യാത്ര ചെയ്യുന്നവരെയാണ് ഇത് സാരമായി ബാധിക്കുന്നത് എന്ന് പഠനം പറയുന്നു. മാസത്തില്‍ ആറു തവണ രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് ഉറക്കമില്ലായ്മ ഒരു പ്രശ്നമാണെങ്കിലും അത് മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യത കുറവാണ്. നടത്തിയ പഠനത്തില്‍ പതിവായി ബിസിനസ് യാത്രകള്‍ ചെയ്യുന്നവരില്‍ ഉത്കണ്ഠയുടെയും വിഷാദരോഗത്തിന്‍റെയും ലക്ഷണങ്ങള്‍…
Read Moreയെലഹങ്ക ന്യൂടൗണിലെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ സ്മാരകം തകര്‍ന്നത് ലോറി ഇടിച്ചാണ് എന്ന് പോലീസ്.
ബെംഗളൂരു: മുംബൈ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ യെലഹങ്കന്യൂ ടൗണിലെ സ്മാരകം തകർത്തതു സാമൂഹിക വിരുദ്ധരല്ലെന്ന് യെലഹങ്ക പൊലീസ്. നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചാണ് സ്മാരകം തകർന്നത്. ലോറി കസ്റ്റഡിയിൽ എടുത്തു. സ്മാരകം തകർത്തതു സാമൂഹിക വിരുദ്ധരാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരു സ്വകാര്യ പാൽ ഉൽപന്ന കമ്പനിയുടെ ലോറി പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ബ്രേക്ക് തകരാറിനെ തുടർന്നു നിയന്ത്രണം വിട്ടപ്പോഴാണ് തൊട്ടുമുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഇടിക്കുന്നത് ഒഴിവാക്കാനായി സ്മാരകത്തിൽ ഇടിച്ചുനിർത്തിയതെന്ന് ഡ്രൈവർ മൊഴികൊടുത്തു. ബെംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി…
Read Moreഇന്ത്യ ഹോങ്കോങിനെതിരേ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പരിശീലന മല്‍സരത്തിന്റെ ലാഘവത്തോടെ ഇറങ്ങിയ ഇന്ത്യ ഗ്രൂപ്പ് ബിയില്‍ ഹോങ്കോങിനെതിരേ അട്ടിമറിത്തോല്‍വിയില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 26 റണ്‍സിന് ഹോങ്കോങിനെ ഇന്ത്യ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെ (127) സെഞ്ച്വറിയുടെ മികവില്‍ ഏഴു വിക്കറ്റിന് 285 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഉജ്ജ്വലമായാണ് ഹോങ്കോങ് തുടങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 174 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ഹോങ്കോങ് നേടിയത് എന്നാല്‍ ഈ കൂട്ടുകെട്ടിനെ തകര്‍ത്തതോടെ ഇന്ത്യ കളിയില്‍ പിടിമുറുക്കുകയായിരുന്നു.…
Read More