പെലിക്കൻ സിഗ്നൽ; ഇനി സ്വയം റെഡ് സിഗ്നൽ നൽകി റോഡ് മുറിച്ചു കടക്കാം

ബെംഗളൂരു: കാൽനട യാത്രക്കാർക്ക് ഗതാഗതം സ്വയം നിയന്ത്രിക്കാൻ കഴിയുന്ന പെലിക്കൻ സിഗ്നൽ നഗരത്തിലും. ആദ്യഘട്ടത്തിൽ മഹാദേവപുര സോണിലെ 10 ജംഗ്ഷനുകളിൽ ആണ് സ്ഥാപിക്കുന്നത്.

ബിബിഎംപി യും ട്രാഫിക് പോലീസും ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതി വിദേശ രാജ്യങ്ങളിൽ സാധാരണമാണ്.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

തിരക്കേറിയ റോഡുകളിൽ സ്വയം സിഗ്നൽ തെളിയിച്ച് റോഡ് മുറിച്ചു കടക്കാൻ കാൽനട യാത്രക്കാരെ സഹായിക്കുന്ന സംവിധാനം ആണ് പെലിക്കൻ സിഗ്നൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts