സ്വകാര്യ പങ്കാളിത്തത്തോടെ 11 ജില്ലകളിൽ മെഡിക്കൽ കോളേജുകൾ 

ബെംഗളൂരു: സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ 11 ജില്ലകളിലെ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുമെന്ന് സർക്കാർ. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി അടുത്ത വർഷം പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചു.

തുമക്കുരു, ദാവനഗരെ, ചിത്രദുർഗ, ബാഗൽകോട്ട്, കോലാർ, ദക്ഷിണ കന്നഡ, ഉടുപ്പി, ബെംഗളൂരു റൂറൽ, വിജയനഗര, രാമനഗര നഗരത്തിലാണ് മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

നിലവിൽ 57 മെഡിക്കൽ കോളേജുകളാണ് സംസ്ഥാനത്തുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts