കോഴിക്കോട്: താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അവസാനമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത രണ്ട് പേരുടെയും മരണം സ്ഥിരീകരിച്ചു.
നേരത്തെ മരിച്ച കരിഞ്ചോല സ്വദേശി അബ്ദുൾ സലീമിന്റെ മകൾ ദിൽനയുടെ സഹോദരനും മറ്റൊരാളുമാണ് മരിച്ചത്. തെരച്ചില്‍ ഒരു കുട്ടിയെ കൂടി കണ്ടെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്.
Video Player
00:00
00:00