പരീക്ഷാ സെന്ററുകളിലെത്താൻ വിദ്യാർഥികൾക്ക് കർണാടക ആർടിസി, ബിഎംടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് താമസസ്ഥലം മുതൽ പരീക്ഷാകേന്ദ്രം വരെയുള്ള യാത്രാ സൗജന്യത്തിനു ഹാൾടിക്കറ്റ് കണ്ടക്ടറെ കാണിച്ചാൽ മതി.
എസ്എസ്എൽസി പരീക്ഷക്ക് കോപ്പിയടി തടയാൻ സിസിടിവി ക്യാമറകളും ഉപയോഗിക്കും.
