“മാ-ആപ്പ് “കേജ്രിവാല്‍ മാപ്പ് പറയല്‍ തുടരുന്നു;പഞ്ചാബ്‌ മുന്‍ മന്ത്രിക്കു ശേഷം നിതിന്‍ ഗാട്ഖരി യോടും മാപ്പ് പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി.

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാല്‍ മാപ്പ് പറയല്‍ തുടരുന്നു,കഴിഞ്ഞ ആഴ്ചയാണ് മുന്‍ പഞ്ചാബ്‌ മന്ത്രി ബിക്രം മജിതിയ യോട് മാപ്പ് പറഞ്ഞു കേസില്‍ നിന്ന് ഊരിപോന്നത്,ഇന്ന് വീണ്ടും ഡല്‍ഹി പട്യാല കോടതിയില്‍ കേന്ദ്ര മന്ത്രി നിതില്‍ ഗാട്ഖരി നല്‍കിയ കേസില്‍ ആണ് ഡല്‍ഹി മുഖ്യമന്ത്രി നിരുപാധികം മാപ്പ് അപേക്ഷിച്ചിരിക്കുന്നത്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

2014 ല്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗാട്ഖരി കേജരിവാളിനു എതിരെ പട്യാല കോടതിയില്‍ തനിക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാ പേരില്‍  ക്രിമിനല്‍ കേസ് നല്‍കിയിരുന്നു.അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ഒരു ലിസ്റ്റ് ആം ആദ്മി പാര്‍ടി പ്രസിദ്ധീകരിക്കുകയും അതില്‍ ഗാട്ഖരിയുടെ പേര് ഉള്‍പെടുത്തുകയുമാണ്‌ ഉണ്ടായതു.എന്നാല്‍ ഇത് കോടതിയില്‍ തെളിയിക്കാന്‍ കഴിയില്ല എന്നാ തിരിച്ചറിവ് കൊണ്ടാണ് കേജരിവാല്‍ ഗാട്ഖരിയോട് മാപ്പ് അപേക്ഷിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
[masterslider id="10"]

Related posts