എസ്എസ്എൽസി പരീക്ഷക്ക് കോപ്പിയടി തടയാൻ സിസിടിവി ക്യാമറകളും ഉപയോഗിക്കും.

ബെംഗളൂരു : കർണാടക എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 23 മുതൽ ഏപ്രിൽ ആറുവരെ നീളുന്ന പരീക്ഷ എട്ട് ലക്ഷം വിദ്യാർഥികളാണ് എഴുതുന്നത്. കോപ്പിയടി തടയാൻ വേണ്ടി ഇത്തവണ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കോപ്പിയടി തടയാൻ പരീക്ഷാ സെന്ററുകളിൽ സിസിടിവി ക്യാമറകള്‍ സജ്ജീകരിച്ചു. പ്രത്യേക സ്ക്വാഡുകളേയും നിയോഗിച്ചിട്ടുണ്ട്.

പരീക്ഷാ സെന്ററുകളിലെത്താൻ വിദ്യാർഥികൾക്ക് കർണാടക ആർടിസി, ബിഎംടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് താമസസ്ഥലം മുതൽ പരീക്ഷാകേന്ദ്രം വരെയുള്ള യാത്രാ സൗജന്യത്തിനു ഹാൾടിക്കറ്റ് കണ്ടക്ടറെ കാണിച്ചാൽ മതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us