കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിൽ റെയിൽപാളം മുറിഞ്ഞുപോയതിനെ തുടര്‍ന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻഗതാഗതം നിർത്തിവച്ചു.

കോഴിക്കോട്: കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിൽ റെയിൽപാളം മുറിഞ്ഞുപോയതിനെ തുടര്‍ന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻഗതാഗതം നിർത്തിവച്ചു.

19578 നമ്പർ ജാംനഗർ–തിരുനെൽവേലി എക്സ്പ്രസ് മൂന്ന് കംപാർട്ടുമെന്റുകൾ കടന്നുപോകുമ്പോഴാണു തകരാർ ശ്രദ്ധയില്‍പ്പെട്ടത്. മംഗലാപുരം ഭാഗത്തേക്കുള്ള പാതയിൽ തകരാറില്ലാത്തതിനാൽ ആ ഭാഗത്തേക്ക് ഗതാഗതം മുടങ്ങില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
[masterslider id="10"]

Related posts