ക്രിക്കറ്റ് അക്കാദമി നടത്തുന്ന നസീർ കഴിഞ്ഞ മാസം 27നു യെലഹങ്കയിൽ ജികെവികെ ഗ്രൗണ്ടിലെ പരിശീലനത്തിനു ശേഷം മടങ്ങുമ്പോൾ 13 വയസ്സുള്ള വിദ്യാർഥിയോടു മോശമായി പെരുമാറിയെന്നാണു പരാതി. കുട്ടി വിവരം അറിയിച്ചതിനെ തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിലാണു പൊലീസ് നസീറിനെ അറസ്റ്റ് ചെയ്തത്.
മലയാളി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പരിശീലകന് ജാമ്യമില്ല;
