“സർ, പുറത്തൊരാൾ കാണാൻ വെയ്റ്റ് ചെയ്യുന്നു” “വാട്ട് മീര …..യൂ നൊ ആം ഡേം ബ്യുസി ഓൺ വീക്കെൻ്റ്ഡ്സ് …. അപ്പോയിൻ്റ്മെൻ്റെടുത്ത് പിന്നീട് വരാൻ പറയൂ”….. “സർ, ബട്ട് ഹീ ഈസ് വെയിറ്റിങ് സൊ ലോങ്….ആൻഡ് ഹീ ഈസ് എ മല്ലൂ ടൂ” ……. പേർസണൽ അസിസ്റ്റന്റ് മീര വീണ്ടും നിർബന്ധിക്കുന്നു …. “ഓക്കെ കാൾ ഹിം” ശബ്ദത്തിനിച്ചിരി ബലം കൊടുത്തു തൻ്റെ ഓഫീസ് റൂമിലിരുന്ന് ഡേവിഡ് ജയിംസ് മീരയോടായ് പറഞ്ഞു. കുറച്ചു പ്രായം ചെന്ന മനുഷ്യൻ തലമുടികളിൽ നര ബാധിച്ചു തുടങ്ങി ,…
Read MoreYear: 2017
ബിഎംടിസി ബസിൽ സ്ത്രീകള്‍ക്കായി പിങ്ക് സീറ്റ്
ബെംഗളൂരു∙ ബിഎംടിസി ബസുകളിൽ സ്ത്രീകൾക്കായുള്ള സീറ്റുകൾക്ക് പിങ്ക് നിറം നൽകും. സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ പുരുഷൻമാർ യാത്ര ചെയ്യുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു. കർണാടക ആർടിസി, എൻഡബ്ല്യുആർടിസി, എൻഇകെആർടിസി ബസുകളിലും അധികം വൈകാതെ പിങ്ക് സീറ്റുകൾ ആരംഭിക്കും. സ്ത്രീ തൊഴിലാളികൾക്കായി ബെംഗളൂരു നഗരത്തിൽ ആരംഭിക്കുന്ന ഇന്ദിരാ സാരിഗെ ബസുകൾ പുതുവർഷത്തിൽ നിരത്തിലിറങ്ങും. വസ്ത്രനിർമാണ യൂണിറ്റുകളിലെ സ്ത്രീതൊഴിലാളികൾക്കും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഇത് ഏറെ ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Read Moreനടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊച്ചി: നടനും മിമിക്രി താരവുമായ കലാഭവന്‍ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
Read Moreഅൽഫാരോയുടെ ഇരട്ട ഗോളിൽ പൂനെയ്ക്ക് വിജയം
മഹാരാഷ്ട്ര ഡേർബിയിൽ പൂനെ സിറ്റി എഫ് സിക്കു വിജയം , പൂനെ ശ്രീ ശിവ ഛത്രപതി സ്പോർട്സ് കോപ്ലകസ് സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുബൈ എഫ് സിയെ തോൽപ്പിച്ചു പൂനെ സിറ്റി എഫ് സി വിജയം നേടി . ഇരുടീമുകളും അറ്റാക്കിങ് ഫുട്‌ബോളിലൂടെ തുടങ്ങിയ മത്സരത്തിൽ ആഥിതേയരായ പൂനെയ്ക്കു തന്നെയായിരുന്നു ആധിപത്യം എന്നാൽ 15ആം മിനിറ്റുട്ടിൽ ബൽവിന്ത് സിംഗിനു കിട്ടിയ ബോളുമായ് കുതിച്ചു ബോക്സിൻ്റെ വെളിയിൽ നിന്നും നേടിയ പവർഫുൾ ലോങ്ങ് റേഞ്ച് ഗോളിലൂടെ മുബൈ മുന്നിലെത്തി. തുടർന്ന്…
Read Moreകുമാരസ്വാമിയുടെ നമ്മ ടൈഗർ വെബ് ടാക്സി സർവീസ് ഉദ്ഘാടനം ഇന്ന്;ഓല-ഉബെര്‍ അസംതൃപ്തരെ ചേര്‍ത്ത് സര്‍വിസ് നടത്തുന്ന കമ്പനിയുടെ നിരക്കുകള്‍ വളരെ കൂടുതലായതിനാല്‍ ഓല-ഉബെറിനു വെല്ലുവിളിയാകാന്‍ സാധ്യത കുറവ്.
ബെംഗളൂരു:മുന്‍ മുഖ്യമന്ത്രിയും ജനതാദൾ–എസ് സംസ്ഥാന പ്രസിഡന്റുമായ എച് .ഡി. കുമാരസ്വാമി നേതൃത്വം നൽകുന്ന ‘നമ്മ ടൈഗർ’ വെബ് ടാക്സി സർവീസ് ഉദ്ഘാടനം ഇന്ന്. 5000 കാബുകളാണ് നിരത്തിലിറങ്ങുന്നത്. കുമാരസ്വാമി, ദൾ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവെഗൗഡ, നമ്മ ടൈഗർ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് തൻവീർ പാഷ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. നമ്മ ടൈഗർ ആപ് ഡൗൺലോഡ് ചെയ്ത് ഇന്നു മുതൽ കാബ് ബുക്ക് ചെയ്യാനുള്ള അവസരമുണ്ടായിരിക്കും.നമ്മ ടൈഗറിനു കീഴിൽ ഉടനടി 10000 കാബുകൾ ഓപ്പറേറ്റ് ചെയ്യുമെന്നും അടുത്ത വർഷാവസാനത്തോടെ ഇത് 25000 ആയി…
Read Moreസൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ ഓണാഘോഷം കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ ഉദ്ഘാടനം ചെയ്തു.
ബെംഗളൂരു∙ സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷന്റെ ഓണാഘോഷം കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത്കുമാർ ഉദ്ഘാടനം ചെയ്തു. പി.സി.ജോർജ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ, കോർപറേറ്റർമാരായ നാരായണൻ രാജു, പ്രഭാവതി, ജി.എൻ.ആർ. ബാബു, ആർ.കെ.രമേശ്, അഡ്വ.സത്യൻ പുത്തൂർ, വിനു തോമസ്, ഷാബു വാസുദേവൻ, വിനു തോമസ്, അലക്സ് ജോസഫ്, അനിൽ പടിക്കൽ, അരുൺ ദേവസ്യ, പാർവതി ഷോൺ, ഷൈൽ ആന്റണി എന്നിവർ പ്രസംഗിച്ചു.
Read Moreകെകെടിഎഫിന്റെ പ്രധിഷേധം ഫലം കണ്ടു? യാത്രക്കാരുടെ ആശങ്ക ഉന്നതാധികാരികളെ ബോധിപ്പിക്കുമെന്ന് സീനിയർ ഡിവിഷനൽ ഓപ്പറേറ്റിങ് മാനേജർ;പ്രതീക്ഷയോടെ ബെംഗളൂരു മലയാളികള്‍.
ബെംഗളൂരു: കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകൾ ജനുവരിമുതൽ ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, റെയിൽവേ ഉന്നതാധികാരികൾ മുൻപാകെ ഒരിക്കൽക്കൂടി ഇക്കാര്യം ധരിപ്പിക്കുമെന്നു സീനിയർ ഡിവിഷനൽ ഓപ്പറേറ്റിങ് മാനേജർ കെ.ഗോപിനാഥ് പറഞ്ഞു. ഈ ട്രെയിനുകൾക്കു ബയപ്പനഹള്ളിയിൽ സ്റ്റോപ് അനുവദിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കർണാടക-കേരള ട്രാവലേഴ്സ് ഫോറം ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പുകൾ. ബെംഗളൂരു-കോയമ്പത്തൂർ എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടുക, ഹുബള്ളി-കൊച്ചുവേളി എക്സ്പ്രസ് പ്രതിദിനമാക്കുക, എറണാകുളത്തേക്കു ഡബിൾ ഡെക്കർ എസി ട്രെയിൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ട്രാവലേഴ്സ് ഫോറം ഉന്നയിച്ചു. ചർച്ചയിൽ ഡിവിഷനൽ ഓപ്പറേറ്റിങ് മാനേജർ…
Read Moreനോട്ട്നിരോധനത്തിന് ശേഷം വന്‍തുകകള്‍ ബാങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് പണികിട്ടും;1.16 ലക്ഷം വ്യക്തികള്‍ക്ക് നോട്ടീസ് അയച്ചതായി ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: നോട്ട്നിരോധനത്തിന് ശേഷം വന്‍തുകകള്‍ ബാങ്കില്‍ നിക്ഷേപിച്ച 1.16 ലക്ഷം വ്യക്തികള്‍ക്ക് നോട്ടീസ് അയച്ചതായി ആദായ നികുതി വകുപ്പ് അറിയിച്ചു. അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപയോ അതിന് മുകളിലോ നിക്ഷേപിക്കുകയും കൃത്യസമയത്തിനുള്ളില്‍ ഇത് വ്യക്തമാക്കുന്ന ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയും ചെയ്തവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചതിന് തൊട്ട് പിന്നാലെ ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിച്ച 18 ലക്ഷം പേരുടെ…
Read Moreലൈംഗിക പീഡനത്തെ കുറിച്ചു നൽകിയ പരാതിയിലെ അന്വേഷണ പുരോഗതി അറിയാൻ ചെന്ന യുവതിയെ യശ്വന്തപുര സബ് ഡിവിഷൻ എസിപി രവിപ്രസാദ് അപമാനിച്ചതായി പരാതി.
ബെംഗളൂരു ∙ ലൈംഗിക പീഡനത്തെ കുറിച്ചു നൽകിയ പരാതിയിലെ അന്വേഷണ പുരോഗതി അറിയാൻ ചെന്ന യുവതിയെ യശ്വന്തപുര സബ് ഡിവിഷൻ എസിപി രവിപ്രസാദ് അപമാനിച്ചതായി പരാതി. അന്വേഷണത്തിന്റെ ഭാഗമായി, പീഡനം ഏറ്റ അവയവങ്ങൾ കാണിച്ചുകൊടുക്കാൻ എസിപി ആവശ്യപ്പെട്ടതായാണ് ആരോപണം. കഴിഞ്ഞ ശനിയാഴ്ചയാണു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന യുവതി സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽ കുമാറിനെ സമീപിച്ച് എസിപിക്കെതിരെ പരാതി നൽകിയത്. എസിപിയുടെ ആവശ്യത്തിനു വഴങ്ങാതിരുന്നതോടെ സോളദേവനഹള്ളി ഇൻസ്പെക്ടർ വെങ്കടേഷ് ഗൗഡ ഭീഷണിപ്പെടുത്തുംവിധം സംസാരിച്ചുവെന്നും പറയുന്നു. എസിപി രവിപ്രസാദ് മുതിർന്ന ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അനുസരിക്കണം…
Read More10 മിനിറ്റ് ഇടവിട്ട് സർവീസ്: ഞായറാഴ്ച മെട്രോ സർവീസ് കൂട്ടി
ബെംഗളൂരു ∙ നമ്മ മെട്രോയുടെ ഞായറാഴ്ചകളിലെ സർവീസ് ഇടവേള കുറച്ചു. പർപ്പിൾ, ഗ്രീൻ ലൈനുകളിൽ രാവിലെ 8.45 മുതൽ 10.30 വരെയുള്ള സമയത്തെ സർവീസ് ഇടവേളയാണു 15 മിനിറ്റിൽനിന്നു പത്തു മിനിറ്റായി ചുരുക്കിയത്. പക്ഷേ, സർവീസ് പഴയതുപോലെ രാവിലെ എട്ടിനു മാത്രമേ ആരംഭിക്കുകയുള്ളൂ. ഞായറാഴ്ചകളിൽ രാവിലെ മെട്രോയിൽ തിരക്കു വർധിച്ച സാഹചര്യത്തിലാണ് ഇടവേള കുറച്ചത്. എന്നാൽ പ്രവൃത്തിദിവസങ്ങളിലെപ്പോലെ രാവിലെ അഞ്ചുമണിക്കു സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിൽ അന്തിമതീരുമാനം വൈകുകയാണ്. മെട്രോ ട്രെയിനിന്റെയും പാതയുടെയും അറ്റകുറ്റപ്പണികൾക്കു വേണ്ടത്ര സമയം ലഭിക്കാത്ത സാഹചര്യത്തിലാണു ഞായറാഴ്ച എട്ടിനു സർവീസ് ആരംഭിക്കുന്നതെന്നാണു…
Read More