‘ചൈൽഡ് ലോക്ക്’ ഇട്ടിരുന്നതിനാൽ വാതിൽ തുറന്നു പുറത്തിറങ്ങാൻ കഴിഞ്ഞില്ല. റോഡിൽ മറ്റു വാഹനങ്ങളും കുറവായിരുന്നു. യുവതി കാറിന്റെ ചില്ലിൽ പലവട്ടം ആഞ്ഞിടിച്ച് ബഹളം വച്ചതോടെയാണു പുറത്തിറങ്ങാൻ ഡ്രൈവർ സമ്മതിച്ചത്. കാറിൽനിന്നിറങ്ങി ഓടിയ യുവതി അരകിലോമീറ്റർ അകലെ ഈജിപുര ട്രാഫിക് സിഗ്നലിൽ അഭയം തേടുകയായിരുന്നു.
നഗരത്തിലെ റേഡിയോ ടാക്സികള്‍ സുരക്ഷിതമോ ?ഓല ക്യാബിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം
