വിത്തുൽപാദനം, വിത്തുകളുടെ ഗുണമേൻമ, പുതിയ കൃഷിരീതികൾ, കാലാവസ്ഥാ മാറ്റം, കീടനാശിനി പ്രയോഗം തുടങ്ങിയ കാര്യങ്ങൾ ആപ് ഉപയോഗിച്ചു കണ്ടെത്താൻ സാധിക്കുമെന്നു ഗാന്ധി കൃഷിവിജ്ഞാൻ കേന്ദ്രം പ്രോജക്ട് സയന്റിസ്റ്റ് ഡോ.എസ്.ബസവരാജ് പറഞ്ഞു.
കാർഷിക രംഗത്തെ നൂതന പദ്ധതികൾ കർഷകർക്കു പരിചയപ്പെടുത്താൻ ആരംഭിച്ച മൊബൈൽ ആപ്പിനു മികച്ച പ്രതികരണം.
