നിലവിൽ ട്രാഫിക് സിഗ്നലുകളിൽ 675 ക്യാമറകളും പ്രധാന ജംക്ഷനുകളിൽ 650 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളുമായും കമ്മിഷണർ ഓഫിസിലെ കൺട്രോൾ റൂമുമായും ബന്ധിപ്പിച്ചിട്ടുണ്ട്
നഗരത്തില്‍ ഇപ്പോള്‍ ഉള്ളത് 1325 ക്യാമറകള്‍;ഡിസംബറോടെ 2750 ക്യാമറകള്‍ കൂടി സ്ഥാപിക്കും.
