മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 100 സിസിയോ അതിൽ കുറഞ്ഞതോ ആയ ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കു മാത്രമാണു യാത്രചെയ്യാൻ അനുമതിയുള്ളതെന്നാണു സർക്കാർ നൽകിയ വിശദീകരണത്തിൽ പറയുന്നത്. പുതുതായി നിരത്തിലിറക്കുന്ന ഇതേ കാറ്റഗറിയിൽപെടുന്ന വാഹനങ്ങൾക്ക് ഒരുസീറ്റ് മാത്രമാക്കി പരിമിതപ്പെടുത്താൻ കമ്പനികൾക്കു നിർദേശം നൽകണം. എന്നാൽ ഇതു സംബന്ധിച്ചുള്ള പ്രാഥമിക നടപടികൾ മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നു ഗതാഗതമന്ത്രി എച്ച്.എം.രേവണ്ണ പറഞ്ഞു.
Related posts
-
എയ്മ വോയിസ് സംഗീതമത്സരം സ്പോട് രജിസ്ട്രേഷൻ
ബെംഗളൂരു: കർണാടകയിലെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി... -
കർണാടകയിൽ കനത്ത മഴ സാധ്യത
ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ്... -
വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക...