150 പേരുമായി പറന്നുയർന്ന ഫ്‌ലൈ ദുബായ് വിമാനത്തിൽ തീപിടിത്തം

ഫ്‌ലൈ ദുബായ് വിമാനത്തിന് തീപിടിത്തം. നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കു പറന്നുയര്‍ന്ന വിമാനത്തിനാണ് തീപിടിച്ചത്.

150-ലധികം ആളുകളുമായി നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ ഫ്‌ലൈ ദുബായ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിക്കുകയായിരുന്നു.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുകയാണെന്നും ഫയർ എഞ്ചിനുകൾ ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും പിടിഐ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു . എന്നാൽ, ഫ്ലൈ ദുബായ് വിമാനം ഇപ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണെന്ന് നേപ്പാളിലെ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ പറയുന്നത്, ഇത് എഞ്ചിനുകളിൽ ഒന്ന് പ്രവർത്തനക്ഷമമാണെന്ന് സൂചിപ്പിക്കുന്നുത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts