ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളിൽനിന്ന് 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റിൽ. ബ്രിട്ടനിലെ സ്‌കോട്ട്‌ലൻഡ് യാർഡ് പൊലീസാണ് മല്യയെ അറസ്റ്റ് ചെയ്തത്. അതേസമയം കോടതിയിൽ ഹാജരാക്കിയ മല്യക്ക് ജാമ്യം ലഭിച്ചു. വിവാദ മദ്യവ്യവസായിയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാൻ ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്കാണ് മല്യയെ അറസ്റ്റ് ചെയ്തത്. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മല്യയ്‌ക്കെതിരേ ബ്രിട്ടനിൽ കേസുകളില്ലാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം സ്‌കോട്‌ലൻഡ്…
Read MoreDay: 18 April 2017
കെങ്കേരിക്ക് സമീപം ഭൂചലനം.
ബെന്ഗളൂരു : ഇന്ന് രാവിലെ നഗരത്തില്‍ ഭൂചലനം അനുഭവപെട്ടതായി റിപ്പോര്‍ട്ട് ഉണ്ട്,കെങ്കേരി ക്ക് സമീപം രാജരാജേശ്വരി നഗറില്‍ ആണ് ഭൂചലനം ഉണ്ടായത്.രാവിലെ 7:35നും 7:37 നും ഇടയില്‍ ആണ് ഭൂചലനം ഉണ്ടായത്. വളരെ ചെറിയ തോതില്‍ ഉള്ള ചലനം ആയതിനാല്‍ നാഷനഷ്ട്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read Moreമെയ്ദിന അവധി: കേരളത്തിലേക്ക് 10 സ്പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ച് കേരള ആര്‍ ടി സി.
ബെന്ഗളൂരു : മെയ്ദിനതോട് അനുബന്ധിച്ച് ഏപ്രില്‍ 28 നു ബെന്ഗ ലൂരുവില്‍ നിന്നും കേരളത്തിലേക്ക് ഏറ്റവും തിരക്കുള്ള ദിവസം കേരള ആര്‍ ടി സിയും സ്പെഷ്യല്‍ ബസ്സുകള്‍ പ്രഖ്യാപിച്ചു.
Read Moreവൈദ്യുതി നിരക്കും “ശരിയായി”.
തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആഘാതമേല്‍പ്പിച്ച് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍. യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കെഎസ്ഇബി താരിഫ് സമര്‍പ്പിക്കാത്തതിനാല്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഏകപക്ഷീയമായാണ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധന. നാല്‍പ്പത് യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ദ്ധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റ് ഒന്നിന് 10 പൈസയും 50 മുതല്‍ 100 വരെ 20 പൈസയും 100 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക്…
Read Moreമെയ്ദിന അവധി; സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർ ടി സി.
ബെംഗളൂരു : ഈ വർഷത്തെ മെയ്ദിനം വരുന്നത് തിങ്കളാഴ്ചയാണ് അതുകൊണ്ടുതന്നെ അതിന് മുൻപേ വരുന്ന വെള്ളിയാഴ്ച കേരളത്തിലേക്ക് വലിയ തിരക്കുണ്ടാവുമെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്, ഈ വ്യാപാര സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ട് 28 ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർ ടി സി 12 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. കോട്ടയം, കോഴിക്കോട്, മാഹി, വടകര എന്നിവിടങ്ങളിലേക്ക് ഒന്നു വീതവും തൃശൂരിലേക്കും പാലക്കാട്ടേക്കും രണ്ടു വീതവും എറണാകുളത്തേക്ക് നാലും.നിലവിലുള്ള സർവീസുകളിൽ സീറ്റുകൾ നിറഞ്ഞതിനാലാണ് കർണാടക സ്പെഷൽ സർവീസ് പ്രഖ്യാപിച്ചത്. ഇതേ ദിവസങ്ങളിലെ സ്വകാര്യ…
Read Moreആത്മഹത്യയിൽ “നമ്മ ബെംഗളൂരു” രണ്ടാം സ്ഥാനത്ത് ;ഓരോ ദിവസവും 5 പേർ വീതം സ്വയം മരിക്കുന്നു;മുമ്പിൽ ചെന്നൈ മാത്രം.
ബെംഗളൂരു : രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു രണ്ടാം സ്ഥാനത്ത്.ഈ ലിസ്റ്റിൽ ചെന്നൈയാണ് ഒന്നാം സ്ഥാനത്ത് ഡൽഹിയും മുംബെയും മൂന്നും നാലും സ്ഥാനങ്ങൾ ” അലങ്കരിക്കുന്നു”.കേന്ദ്ര ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ രേഖകൾ പ്രകാരമുള്ളതാണ് ഈ കണക്ക്. 2013 ൽ 2031 പേർ ആത്മാഹുതി ചെയ്തപ്പോൾ 2014ൽ ചെറിയ ഒരു കുറവുണ്ടായി 1906 ആയി , 2015ൽ 1855 പേർ നഗരത്തിൽ സ്വയം ജീവനൊടുക്കി.2017ൽ മാർച്ച് 31 വരെ 493 പേർ ആണ് സ്വയം മരണത്തിന്റെ വഴി തെരഞ്ഞെടുത്തത്.അതിൽ…
Read More