കെങ്കേരിക്ക് സമീപം ഭൂചലനം.

ബെന്ഗളൂരു : ഇന്ന് രാവിലെ നഗരത്തില്‍ ഭൂചലനം അനുഭവപെട്ടതായി റിപ്പോര്‍ട്ട്‌ ഉണ്ട്,കെങ്കേരി ക്ക് സമീപം രാജരാജേശ്വരി നഗറില്‍ ആണ് ഭൂചലനം ഉണ്ടായത്.രാവിലെ 7:35നും  7:37 നും ഇടയില്‍ ആണ് ഭൂചലനം ഉണ്ടായത്.

  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

വളരെ ചെറിയ തോതില്‍ ഉള്ള ചലനം ആയതിനാല്‍ നാഷനഷ്ട്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
[masterslider id="10"]

Related posts