ഭക്ഷണം മോശമാണോ? ഈ വാട്സ് ആപ് നമ്പർ സേവ് ചെയ്തോളൂ, ഉപകാരപ്പെടും.

ബെംഗളൂരു :ഹോട്ടെലില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് പരാതി നല്കാന്‍ വാട്സ് അപ് നമ്പര്‍.ഹോട്ടെലില്‍ നിന്നും കടകളില്‍ നിന്നും വാങ്ങുന്ന ഭക്ഷ്യ വസ്തുക്കാന്‍ സംബന്ധിച്ച് 9482196639 എന്നാ വാട്സ്അപ് നമ്പറില്‍ പരാതിപ്പെടാം. ഭക്ഷണം സംബന്ധിച്ച് പരാതി നല്‍കാന്‍ വഴികള്‍ ഒന്നും ഇല്ല എന്ന ആക്ഷേപം വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നതോടെയാണ് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് വാട്സ് അപ് നമ്പര്‍ സജ്ജമാക്കിയത്. ചിത്രങ്ങളും വീഡിയോ കളും അടങ്ങുന്ന തെളിവുകള്‍ അടക്കം പരാതി നല്‍കാന്‍ വാട്സ് അപ് സഹായിക്കും പരാതികള്‍ എത്രയും വേഗം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന്…

Read More

ജിഷ്ണു പ്രണോയിയുടെ അമ്മക്ക് തലസ്ഥാനത്ത് ക്രൂരമായ പോലിസ് മര്‍ദ്ദനം.

തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം നടത്താൻ എത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് നേരിട്ടത് അതിക്രൂരമായി. റോഡിൽ വലിച്ചിഴച്ചും നാഭിക്കും തൊഴിച്ചും പൊലീസ് ക്രൂരത കാട്ടി. പൊലീസ് നടപടിക്കിടെ പരിക്കേറ്റ മഹിജയെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി. ഈ സംഭവത്തിൽ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭരണകൂട ഭീകരതയാണ് നടന്നതെന്ന് സാമൂഹിക-സാസ്‌കാരിക-രാഷ്ട്രീയ നേതാക്കൾ വളരെ ക്രൂരമായി പെരുമാറിയ പൊലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു. പിന്നീട് ഇവരേയും കൂടെയുള്ളവരേയും…

Read More
Click Here to Follow Us