ഭക്ഷണം മോശമാണോ? ഈ വാട്സ് ആപ് നമ്പർ സേവ് ചെയ്തോളൂ, ഉപകാരപ്പെടും.

ബെംഗളൂരു :ഹോട്ടെലില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് പരാതി നല്കാന്‍ വാട്സ് അപ് നമ്പര്‍.ഹോട്ടെലില്‍ നിന്നും കടകളില്‍ നിന്നും വാങ്ങുന്ന ഭക്ഷ്യ വസ്തുക്കാന്‍ സംബന്ധിച്ച് 9482196639 എന്നാ വാട്സ്അപ് നമ്പറില്‍ പരാതിപ്പെടാം.

ഭക്ഷണം സംബന്ധിച്ച് പരാതി നല്‍കാന്‍ വഴികള്‍ ഒന്നും ഇല്ല എന്ന ആക്ഷേപം വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നതോടെയാണ് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് വാട്സ് അപ് നമ്പര്‍ സജ്ജമാക്കിയത്.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

ചിത്രങ്ങളും വീഡിയോ കളും അടങ്ങുന്ന തെളിവുകള്‍ അടക്കം പരാതി നല്‍കാന്‍ വാട്സ് അപ് സഹായിക്കും പരാതികള്‍ എത്രയും വേഗം പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യ കുടുംബ ക്ഷേമ കമ്മിഷണര്‍ സുബൊധ് യാദവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts