ബന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ സഞ്ചാരികളെ സിംഹങ്ങള്‍ ആക്രമിച്ചു.ഞെട്ടിപ്പിക്കുന്ന വീഡിയോ ഇവിടെ കാണാം.

ബാംഗ്ലൂർ: നഗരത്തിലെ ബയോപാർക്കിൽ ടൂറിസ്റ്റുകൾ സഞ്ചരിച്ച ഇന്നോവ കാറിന് നേരെ സിംഹങ്ങളുടെ ആക്രമം. ഇത് രണ്ടാം തവണയാമ് ഇതേ വാഹനം ആക്രമിക്കപ്പെടുന്നത്. ബാംഗ്ലൂരിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലാണ് സംഭവം. എന്നാൽ വാഹനത്തിലുണ്ടായിരുന്ന ആർക്കും തന്നെ അപകടമില്ല.സാധാരണയായി ഇവിടെയെത്തുന്നവർ സഫാരി ബസിലാണ് പാർക്കിനുള്ളിലേക്ക് പോകുന്നത്. രണ്ട് സിംഹങ്ങളാണ് വാഹനത്തെ അക്രമിക്കുന്നത്. ഒരെണ്ണം പിന്നിലും ഒരെണ്ണം മുന്നിലുമായാണ് അക്രമം നടത്തുന്നത്. പിൻ ഭാഗത്തെ ഗ്ലാസിന് മുകളിലായി സിംഹം തലയുയർത്തി നിൽക്കു്‌നനത് കാണാം. ഇന്നോവയ്ക്ക് പിന്നിലായി വന്ന സഫാരി ബസിലെ ഡ്രൈവറാണ് ചിത്രങ്ങൾ പകർത്തിയത്. ചില പ്രാദേശിക ചാനലുകളിൽ…

Read More

ഇന്നത്തെ ബജെറ്റ് ഒറ്റ നോട്ടത്തില്‍.

സാധാരണക്കാരായ നികുതി ദായകര്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള ഇന്ന് പാര്‍ലമെന്റില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി അവതരിപ്പിച്ചത്. നോട്ട് നിരോധനം വലിയ വിജയമായിരുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നോട്ട് നിരോധനത്തിനന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ക്ക് ചില ഇളവുകള്‍ നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിച്ചത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.1 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കും. 2017-18 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്ക് ഇത് 7.6 ശതമാനമായും 2018-2019 ആകുമ്പോഴേക്ക് ഇത് 7.8 ശതമാനമായും ഉയരുമെന്ന പ്രത്യാശയും ജെയ്റ്റ്‍ലി പ്രകടിപ്പിച്ചു. ഗ്രാമീണ മേഖലയ്ക്കും…

Read More
Click Here to Follow Us