ഐഎസ്ഐസിൽ നിന്ന് മാസം 100 ഡോളർ വീതം സാമ്പത്തിക സഹായം ലഭിച്ചിരുന്നു;ഇറാഖിലും സിറിയയിലും യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്;വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്.

ന്യൂഡൽഹി :എൻ ഐ എ അറസ്റ്റ് ചെയ്ത ഐഎസ് അനുകൂലികളെ കുറിച്ചുള്ള പുതിയ വാർത്തകൾ കൂടുതൽ ഭയപ്പെടുത്തുന്നത്. എൻഐ എ അറെസ്റ്റ് ചെയ്ത സുബ്ഹാനി എന്ന തമിഴ് നാട് സ്വദേശി ഏകദേശം അഞ്ചു മാസത്തോളം സിറിയയിലും ഇറാഖിലും  യുദ്ധത്തിൽ പങ്കെടുത്തു. സുഹൃത്തിന് പരിക്ക് പറ്റിയപ്പോൾ തിരിച്ചു പോന്നു. തനിക്കൊപ്പം ഒരു മലയാളി കുടുംബവും ഉണ്ടായിരുന്നു എന്ന് എൻ ഐ എ ക്ക് മൊഴി നൽകി.ഹാജി മൊയ്തീൻ, അബുമീർ തുടങ്ങിയ പേരുകളിലും ഇയാൾ അറിയപ്പെടുന്നു. 100 ഡോളറായിരുന്നു മാസശമ്പളം, അതു മാത്രമല്ല സ്ഫോടനം നടത്താൻ ശിവകാശിയിൽ…

Read More

ബസ് സർവ്വീസും ആരംഭിച്ചു;അത്തിബെലെ അതിർത്തിയിലെ ഗതാഗതം സാധാരണ നിലയിലേക്ക്

ബെംഗളൂരു : 30 ദിവസത്തോളം നീണ്ടു നിന്നിരുന്ന അതിർത്തിയിലെ ഗതാഗത നിരോധനം ഇന്നലെ നീക്കിയിരുന്നു, ഇന്നലെ മുതൽ സ്വകാര്യ വാഹനങ്ങൾ രണ്ടു വശത്തേക്കും യാത്ര മടങ്ങി. ട്രക്കുകളും ഇന്നലെ അതിർത്തി കടന്നു. കർണാടക ആർ ടി സി ബസുകൾ ഇന്നലെ തന്നെ തമിഴ്നാട് അതിർത്തി കടന്ന് ഉള്ള  സർവ്വീസുകൾ തുടങ്ങിയിരുന്നു. മുന്ന് ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്.തമിഴ്നാടിന്റെ  ഭാഗത്തു നിന്നും നിസ്സഹകരണം തുടരുന്നതായി കർണാടക ആർ ടി സി  ജീവനക്കാർ പരാതിപ്പെടുന്നു. ഇന്ന് പതിവുപോലെ എല്ലാ സർവ്വീസും നടത്താനാകുമെന്ന് കർണാടക ആർ ടി സി…

Read More

തിരുവോണം ബമ്പർ അടിച്ചയാളുടെ പേരിൽ വ്യാജ പ്രചരണം

ഈ വർഷത്തെ ഓണം ബമ്പറിന്റെ കഥ രസകരമായിരുന്നു, ഒന്നാം സമ്മാനമായ  എട്ടു കോടി ലഭിച്ച വ്യക്തിയെ കണ്ടെത്താൻ കുറെ ദിവസമെടുത്തു. തൃശൂരിലാണ് ടിക്കറ്റ് വിറ്റത് എന്നത് മാത്രമായിരുന്നു അറിവ്. പിന്നീട് തൃശൂരിനടുത്തുള്ള  കുതിരാനിൽ നിന്നുള്ള യുവാവ് തന്റെ വീട് കത്തിപ്പോയപ്പോൾ  ടിക്കറ്റും കത്തിപ്പോയിട്ടുണ്ടാകാം എന്ന അവകാശ വാദവുമായി മുന്നോട്ടുവന്നു. കുറച്ച് ദിവസത്തിന് ശേഷമാണ് മേലോർ കോട് പഴതറ ഗണേഷ് നാണ് എട്ടു കോടി അടിച്ചത് എന്ന വാർത്ത പുറത്തുവന്നത്. അദ്ദേഹം ഒരു വർക് ഷോപ് ഉടമയാണ്. എന്നാൽ ഇന്നദ്ദേഹം നേരിടുന്ന പ്രശ്നം മറ്റൊന്നാണ്, സമൂഹ…

Read More
Click Here to Follow Us