തിരുവനന്തപുരം : കറുകുറ്റിയിലെ അപകടത്തോടെ റെയിൽ പാളങ്ങളിലെ കൂടുതൽ തകരാറുകൾ റെയിൽവേ എൻജിനിയറിങ് വിഭാഗം ചൂണ്ടിക്കാട്ടി.പാളങ്ങളിലെ തകരാറുകൾ ഉടൻ പരിഹരിക്കണമെന്നും തകരാറുള്ള ഭാഗങ്ങളിൽ വേഗത കുറയ്ക്കണമെന്നും റെയിൽവേ എൻജിനിയറിങ് വിഭാഗം അതാത് സ്റ്റേഷൻ മാസ്റ്റർക്ക് നിർദേശം നൽകി. തിരുവനതപുരം മുതൽ ഷൊർണുർ വരെ ഉള്ള ഭാഗങ്ങളിലെ വേഗ നിയന്ത്രണം എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ ആരംഭിച്ചു.ഈ സ്ഥലങ്ങളിൽ 30 കിലോമീറ്റര് വേഗമാണ് നിർദേശിച്ചിട്ടുള്ളത്. സീനിയർ സെക്ഷൻ എൻജിനിയറേ സസ്പെൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ ആണ് പുതിയ വേഗ നിയന്ത്രണ തീരുമാനം റെയിൽവേ എൻജിനിയറിങ് വിഭാഗം കൈകൊണ്ടത്. സംസ്ഥാനത്തെ ട്രെയിനുകൾ 3 മണിക്കൂർ വരെ വൈകി ഓടാൻ…
Read MoreDay: 30 August 2016
ഫ്ളൈ ബസ് കർണാടകയ്ക് പുറത്തേക്കു വ്യാപിപ്പിക്കുന്നു
കെംപ ഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഫ്ളൈ ബസ് സേവനത്തിനു കിട്ടിയ ആവേശമേറിയ വരവേല്പിനും അതുപോലെ സാമ്പത്തിക നേട്ടത്തിനും പിന്നാലെ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട് കോര്പറേഷൻ ഫ്ലൈ ബസ് സേവനം വിപുലമാക്കാൻ പദ്ധതി രൂപികരിച്ചു.അയൽ സംസ്ഥാനങ്ങളിലെ തിരക്കേറിയ സ്ഥലങ്ങൾ തിരുപ്പതി ,സേലം ,മടിക്കേരി,കോഴിക്കോട് പോലുള്ള പ്രധാന സ്ഥലങ്ങളിലേക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. കോര്പറേഷന് ഭാരവാഹികൾ KIA അധികാരികളുമായി ഒത്തുചേർന്നു ഫ്ലൈ ബസ് സമയം ഫ്ലൈറ്റ് വരുന്നതിനും അതുപോലെ പോകുന്നതിനും അനുസരിച് ക്രമീകരിക്കാൻ തീരുമാനിച്ചു.തുടക്കത്തിൽ രണ്ട് ലക്ഷുറി ബസ് തിരുപ്പതി,കോഴിക്കോട്, സേലം സർവീസ് നടത്തും.അതുപോലെ ഒരു ലക്ഷുറി ബസ് മടികേരിയിലേക്കും സർവീസ് നടത്തും . KSRTC അന്യ സംസ്ഥാങ്ങളുമായുള്ള കരാറനുസരിച്ചു ബസ്സുകളുടെ സേവനം ജനങ്ങളിലേക്കു എത്തിക്കും. KSRTC…
Read More25 സ്പെഷൽ ബസുമായി മലയാളികളുടെ മനസ്സറിഞ്ഞ് കർണാടക ആർ ടി സി ; കേരള ആർടിസി യുടെ സ്പെഷൽ 8 എണ്ണം മാത്രം.
ബെംഗളൂരു : ഓണത്തിന് നഗരത്തിൽ നിന്ന് കേരളത്തിലേക്ക് പോകാൻ കാത്തു നിൽക്കുന്നത് മലയാളികൾ മാത്രമാണ് പക്ഷേ കേരള ആർടി സിയെക്കാൾ മലയാളികളുടെ മനോവേദന തിരിച്ചറിയാൻ കർണാടക ആർ ടി സിക്ക് ആകുന്നു. ലഭിക്കുന്ന അവസരം വിനിയോഗിച്ചാൽ ബിസിനസ്സിൽ ലാഭവുമുണ്ടാക്കാം ,25 സ്പെഷൽ ബസുകളാണ് കർണാടക ആർ ടി സി നിരത്തിലിറക്കുന്നത്. കേരള ഇതുവരെ അനുവധിച്ചത് വെറും എട്ടെണ്ണം.16 എണ്ണ മെങ്കിലും ഓടിക്കാൻ കഴിയുമെന്ന് കേരള ആർ ടി സി അധികൃതർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കോട്ടയം (3), എറണാകുളം (5), മൂന്നാർ(1), തൃശൂർ(3), പാലക്കാട് (2),…
Read Moreവേൾഡ് മലയാളി കൌൺസിൽ സമ്മേളനത്തിന് ബാംഗ്ലൂരിൽ സമാപനം
ബെംഗളൂരു : വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ദ്വൈ വാർഷിക സമ്മേളനം സമാപിച്ചു.കേരള മുൻ ചീഫ് സെക്രട്ടറി ഡി.ബാബുപോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗൺസിലിന്റെ പുതിയ ഭാരവാഹികളായി ഐസക് പട്ടാണിപ്പറമ്പിൽ(ചെയ ) ,എ.വി.അനൂപ്(പ്രസി ) ,ടി.പി.വിജയൻ(ജന.സെക്ര ) എന്നിവരെ തിരങ്ങെടുത്തു.കർണാടക മുൻ മന്ത്രി ഡോ.ജെ.അലക്സാണ്ടർ ,രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ക്രിസ്റ്റി ഫെർണാണ്ടസ് ,നയതത്രജ്ഞൻ ഡോ .ടി.പി.ശ്രീനിവാസൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
Read Moreനിവിന് ആറാം വിവാഹവാർഷികം
മലയാളത്തിന്റെ യുവ നായകന് ആറാം വിവാഹവാർഷികം.ഭാര്യയും മകനും ഒത്തുള്ള സെൽഫിയും കേക്ക് മുറിയും തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ നിവിൻ പങ്കുവച്ചിരുന്നു. നിവിന്റെ വിവാഹവാര്ഷികാഘോഷിത്തിന്റെ ഇടയിൽ അപ്രതീക്ഷിതമായി ഒരു അഥിതി അവര്ക് അരികിലേക്കു എത്തിയത് . മറ്റാരുമല്ല മലയാളത്തിന്റെ ഒരു കാലഘട്ടത്തിലെ മികച്ച അഭിനേതാവും സംവിധായകനുമായിരുന്ന ബാലചന്ദ്രമേനോനും ഭാര്യയും ആയിരുന്നു ആ അപ്രതീക്ഷിത അതിഥികൾ .ആ മുഹൂർത്തം ബാലചദ്രമേനോൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവച്ചത് .കൊച്ചിയിലെ ലെ മെറിഡിയൻ റസ്റ്ററെന്റിൽ വച്ചായിരുന്നു ഈ കണ്ടുമുട്ടൽ . ആ മനോഹരനിമിഷം തന്റെ ക്യാമെറയിൽ സെൽഫി ആയി എടുത്തതും നിവിൻ തന്നെയാണ്.നിവിന്റെ…
Read More