ദുബായ് മറീനയിലെ ആഡംബര പാര്‍പ്പിട മന്ദിരത്തില്‍ വന്‍ തീപിടുത്തം. എന്നാല്‍ ആളപായമില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്…
ദുബായ് മറീനയിലുള്ള അല്‍ സുലഫ ടവറില്‍ ഉച്ചയ്ക്ക് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്….
6 നിലകളുള്ള പാര്‍പ്പിട കേന്ദ്രത്തിന്റെ 35ആം നിലയില്‍ നിന്നും ആണു തീ പിടുത്തം ഉന്ടയത്. കെട്ടിടത്തിന്റെ നിയന്ത്രണം സിവില്‍ ടെഫെന്ചെ എടുത്തിരിക്കുകയാണ്..തീപിടുത്തെ തുടര്‍ന്ന് ഈ പ്രദേശത്തെ റോഡുകളില്‍ വാഹനഗാതഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. …
Related posts
-
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ... -
ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന് സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച്...