യെലഹങ്കയിൽ സർവീസ് റോഡുകൾ ഉടൻ 

ബെംഗളൂരു: യെലഹങ്ക വിമാനത്താവളത്തിന് മുന്നിൽ സർവീസ് റോഡുകൾ നിർമ്മിക്കാൻ ഒരുങ്ങി ദേശീയപാത അതോറിറ്റി. റോഡിനായുള്ള ഭൂമി കിട്ടാനുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതായി അറിയിച്ചു. ബിഎസ്എഫ് ആസ്ഥാനം മുതൽ ഹുനസമരനഹള്ളി തടാകം വരെയുള്ള 2 കിലോ ആണ് റോഡ് നിർമ്മിക്കുന്നത്. പ്രതിരോധ വകുപ്പിന് കീഴിലാണ് ഈ ഭൂമി. അതു വിട്ടു കിട്ടാനുള്ള ചർച്ചകൾ പൂർത്തിയായി. കഴിഞ്ഞ ദിവസം പെയ്ത മഴ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. കെ ആർ പുരം – വിമാനത്താവള മെട്രോയും ഇതുവഴിയാണ് കടന്നു പോകുന്നത്. സർവീസ് റോഡ് നിർമ്മിച്ചതിനോടൊപ്പം മഴവെള്ളം ഒഴുകി പോകുന്നതിനുള്ള…

Read More

യെലഹങ്കയിൽ കായിക സർവകലാശാല

ബെംഗളൂരു: യെലഹങ്കയിൽ 100 ഏക്കർ സ്ഥലത്ത് കായിക സർവകലാശാല നിർമ്മിക്കുമെന്ന് മന്ത്രി കെ സി നാരായണ ഗൗഡ അറിയിച്ചു. കായിക താരങ്ങളുടെ പരിശീലനം, രാജ്യാന്തര മത്സരങ്ങൾക്കുള്ള എല്ലാവിധ സൗകര്യങ്ങളും സർവകലാശാലയിൽ ഒരുക്കും. ഇതിനു പുറമെ വനിതാ കായിക താരങ്ങൾക്കായി 15 ഓളം സ്പോർട്സ് ഹോസ്റ്റലുകളും നിർമ്മിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവിൽ കണ്ഠിരവ സ്റ്റേഡിയത്തിൽ കായിക മ്യൂസിയത്തിന്റെ പണി പുരോഗമിച്ചു വരികയാണ്.

Read More
Click Here to Follow Us