യെലഹങ്കയിൽ കായിക സർവകലാശാല

ബെംഗളൂരു: യെലഹങ്കയിൽ 100 ഏക്കർ സ്ഥലത്ത് കായിക സർവകലാശാല നിർമ്മിക്കുമെന്ന് മന്ത്രി കെ സി നാരായണ ഗൗഡ അറിയിച്ചു.

കായിക താരങ്ങളുടെ പരിശീലനം, രാജ്യാന്തര മത്സരങ്ങൾക്കുള്ള എല്ലാവിധ സൗകര്യങ്ങളും സർവകലാശാലയിൽ ഒരുക്കും. ഇതിനു പുറമെ വനിതാ കായിക താരങ്ങൾക്കായി 15 ഓളം സ്പോർട്സ് ഹോസ്റ്റലുകളും നിർമ്മിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. നിലവിൽ കണ്ഠിരവ സ്റ്റേഡിയത്തിൽ കായിക മ്യൂസിയത്തിന്റെ പണി പുരോഗമിച്ചു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പിങ്ക്-ബ്ലൂ ലൈൻ ജോലികൾ നിർത്തിവച്ചു! ഉദ്ഘാടനം അനിശ്ചിതത്വത്തിൽ ?
  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts