തൊടുപുഴ : കേരളത്തിന്റെ ടൂറിസം മേഖലയിൽ പുതിയ മാറ്റങ്ങൾ വരുത്തി വാഗമൺ. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് ഇന്ന് വാഗമണ്ണിൽ പൊതുമരാമത്ത് -ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്വകാര്യ സംരംഭ സഹകരണത്തോടെയാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കാരവന് കേരള പദ്ധതി നടപ്പാക്കുന്നത്. സ്ക്രീനില്‍ മാത്രം കണ്ട് പരിചയമുള്ള കാരവനുകള്‍ കേരള ടൂറിസത്തിന്റെ ഭാഗമാകുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ സാധ്യതകളാണ് തുറന്നുകാട്ടുന്നത്. ആദ്യ…
Read More