500 കോടി പിന്നിട്ട് യുപിഐ ഇടപാടുകൾ

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ പ്രതിമാസ യു.പി.ഐ ഇടപാടുകള്‍ 500 കോടി കടന്നു. 540.56 കോടി ഇടപാടുകളാണ് കഴിഞ്ഞമാസം രാജ്യത്ത് നടന്നത്. 9.60 ലക്ഷം കോടി രൂപയാണ് ഇടപാട് മൂല്യം. ഫെബ്രുവരിയില്‍ നടന്നത് 8.26 ലക്ഷം കോടി രൂപയുടെ 452.74 കോടി ഇടപാടുകളായിരുന്നുവെന്ന് നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി. 2019 ഒക്ടോബറിലാണ് പ്രതിമാസ ഇടപാട് ആദ്യമായി 100 കോടി കടന്നത്. കൊവിഡില്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍ സ്വീകാര്യത നേടിയത് പിന്നീട് നേട്ടമായി. ഒട്ടുമിക്ക ബാങ്കുകളും യു.പി.ഐ സേവനം ലഭ്യമാക്കുന്നുണ്ട്. രാജ്യത്ത് 20,000 രൂപയ്ക്കുമേലുള്ള…

Read More
Click Here to Follow Us