ഇനി പേടിഎം വഴി ഇന്റര്‍നെറ്റില്ലാതെയും പണം അയക്കാം

ഡൽഹി : ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ പണമിടപാട് നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് പേടിഎം. ഇന്റര്‍നെറ്റ് സേവനം ആവശ്യമില്ലാതെ തന്നെ പണവിനിമയം സാദ്ധ്യമാക്കുന്ന യുപിഐ ലൈറ്റ് ഫീച്ചര്‍ റിസര്‍വ്വ് ബാങ്ക് നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.ഈ വഴി അവശ്യസന്ദര്‍ഭങ്ങളില്‍ 200 രൂപ വരെ ഇന്റര്‍നെറ്റ് ഇല്ലാതെ യുപിഐ വഴി കൈമാറാന്‍ കഴിയും. എന്നാല്‍ ഇത് പ്രധാനപ്പെട്ട മറ്റ് യുപിഐ ആപ്ലിക്കേഷനുകള്‍ വഴി ലഭ്യമായിരുന്നില്ല. എന്നാല്‍ തങ്ങളുടെ ആപ്പിലൂടെ യുപിഐ ലൈറ്റ് സേവനം ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കുകയാണ് പേടിഎം.പരമാവധി 200 രൂപ വരെ അയക്കാനുള്ള സൗകര്യമാണ് പേടിഎമ്മും ഒരുക്കുന്നത്. കൂടാതെ…

Read More

അഴിമതി ആരോപണം; ബിബിഎംപി ചീഫ് എഞ്ചിനീയറെ സ്ഥലം മാറ്റി

ബെംഗളൂരു : കമ്മീഷണറുടെ (ടിവിസിസി) ടെക്‌നിക്കൽ വിജിലൻസ് സെല്ലിലെ ബിബിഎംപി ചീഫ് എഞ്ചിനീയറെ ശനിയാഴ്ച സ്ഥലം മാറ്റി. ആർആർ നഗർ നിയമസഭാ മണ്ഡലത്തിൽ നടന്ന 118 കോടി രൂപയുടെ തട്ടിപ്പിൽ ദൊഡ്ഡയ്യ എബിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. കഴിഞ്ഞയാഴ്ചയാണ് ബിബിഎംപിയുടെ വെസ്റ്റ് സോണിൽ ചീഫ് എഞ്ചിനീയറായി അദ്ദേഹത്തിന് അധിക ചുമതല നൽകിയത്. ലോകായുക്ത റിപ്പോർട്ടിലാണ് തട്ടിപ്പ് വിശദമായി പറയുന്നത്. കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ലിമിറ്റഡിന് മുഖ്യമന്ത്രിയുടെ നവ നഗരോത്ഥാന പദ്ധതിയിൽ അംഗീകാരം നൽകിയതിന് 118.26 കോടി രൂപയുടെ വ്യാജ ബില്ലുകൾ സമർപ്പിച്ചെന്നാണ് ആക്ഷേപം. ബിബിഎംപിയിലെ…

Read More
Click Here to Follow Us