യുപിഐ വഴി ഇടപാടുകളിൽ ഇനി മാറ്റം; അറിയാം വിശദവിവരങ്ങൾ 

banking bank

ന്യൂഡൽഹി: യുപിഐ ഉപയോഗിച്ച് വ്യക്തികൾ തമ്മിലുള്ള ഇടപാടുകളുടെ പ്രതിദിന പരിധി 20 ൽ നിന്ന് 25 ആയി ഉയർത്തും. യുപിഐ വഴി ഒരാൾക്ക് ഒരു ദിവസം സ്വീകരിക്കാവുന്ന പരിധി ഒരു ലക്ഷം രൂപയായിരുന്നത് 4 ലക്ഷമാക്കും. മാറ്റം ഡിസംബർ 10ന് നിലവിൽ വരും. പ്രതിദിനം അയയ്ക്കാവുന്ന പരിധിയിൽ മാറ്റമില്ല. ഓരോ ബാങ്കും വ്യത്യസ്തമായ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവേ ഒരു ലക്ഷം രൂപയാണ് പരിധി.

Read More

ഈ 10 വിദേശ രാജ്യങ്ങളില്‍ ഇനി യുപിഐ ഇടപാട് നടത്താം;

ഡല്‍ഹി: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത.. ഇനി മുതല്‍ വിദേശരാജ്യങ്ങളിലും യുപിഐ ഇടപാട് നടത്താം. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ അന്താരാഷ്‌ട്ര മൊബൈല്‍ നമ്ബറുകള്‍ ഉപയോഗിച്ച്‌ ഇന്ത്യക്കാര്‍ക്ക് യുപിഐ ഇടപാട് നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്. സിംഗപ്പൂര്‍, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളിലാണ് യുപിഐ ഇടപാട് സാധ്യമാകുക.വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്‌ട്ര മൊബൈല്‍ നമ്പറിൽ നിന്ന് യുപിഐ ആക്‌സസ് ചെയ്യാന്‍ ഇന്ത്യയില്‍ നിര്‍ബന്ധമായും ഒരു എന്‍ആര്‍ഐ അഥവാ എന്‍ആര്‍ഒ അക്കൗണ്ട് വേണമെന്നതാണ് നിബന്ധന. ഇതിനായി  നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍…

Read More
Click Here to Follow Us