‘ജെയിംസ് ‘ ഒടിടി റിലീസിനായി ഒരുങ്ങുന്നു

പ്രിയ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോ​ഗത്തിന്റെ ഞെട്ടലില്‍ നിന്നും ആരാധകരും സിനിമ ലോകവും മുക്കരായിട്ടില്ല.അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം ജെയിംസ് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ജന്മദിനമായ മാര്‍ച്ച്‌ 17നായിരുന്നു ജെയിംസ് തിയേറ്ററുകലില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനായി എത്തുകയാണ്. ഏപ്രില്‍ 14ന് സോണി ലിവിലാണ് പുനീത് ചിത്രം ജെയിംസ് റിലീസ് ചെയ്യുക . ചേതന്‍ കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും ചേതന്‍ കുമാറിന്റേതാണ്. പുനീത് സൈനിക വേഷത്തിലെത്തിയ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കി ചെയ്‍ത മാസ് എന്റര്‍ടെയ്‍നറാണ്.…

Read More
Click Here to Follow Us