അനുദിനം പ്രേക്ഷകരെ ആവേശഭരിതമാക്കി ബിഗ് ബോസ് ഷോ മൂന്നേറുകയാണ്. ടാസ്‌കുകളും മികച്ച പ്രകടനങ്ങളുമായി ഓരോ മത്സരാര്‍ത്ഥികളും ഷോയിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണില്‍ ഹരം കൊള്ളിക്കാന്‍ ഒരു പ്രണയമില്ലെന്ന വിഷമം എല്ലാ പ്രേക്ഷകരിലും ഉണ്ടായിരുന്നു. ഹൗസിലെ ദില്‍ഷ- റോബിന്‍ പ്രണയം ഇപ്പോള്‍ ഏകദേശം പിരിയുന്ന സ്റ്റേജിലാണ്. റോബിന്റെ പ്രണയം ഒരു ഗെയിം സ്ട്രാറ്റജി മാത്രമാണെന്ന വാദം പ്രേക്ഷകര്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ഇത് ദില്‍ഷയ്ക്കും മനസിലായി തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലെ പ്രണയ ഗോസിപ്പ് കഥകളില്‍ ഇടം നേടുന്നത് സുചിത്രയും അഖിലുമാണ്. കഴിഞ്ഞ…
Read More