ബെംഗളൂരു: ദക്ഷിണ കന്നഡ ഉപ്പിനങ്ങാടിയിലെ ഫസ്റ്റ് ഗ്രേഡ് ഡിഗ്രി കോളേജിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹിജാബ് അണിയാനുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഹിജാബ് ധരിച്ച് കോളേജിൽ എത്തി ശിക്ഷിക്കപ്പെട്ട ആറ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചു. അന്നേദിവസം ഹാജരാകാതിരുന്ന 29 വിദ്യാർത്ഥികളും കഴിഞ്ഞയാഴ്ച കോളേജിൽ ഹിജാബ് അനുകൂല പ്രതിഷേധങ്ങളിൽ നിന്ന് അകലം പാലിച്ച 11 വിദ്യാർത്ഥികളും ഉൾപ്പെടെ മൊത്തം 46 വിദ്യാർത്ഥികളാണ് കോളേജ് ഡ്രസ് കോഡ് പാലിച്ച് ക്ലാസുകളിൽ പങ്കെടുത്തത്. എന്നാൽ, ചൊവ്വാഴ്ച സസ്പെൻഷനിലായ 24 വിദ്യാർഥികൾ ഇനിയും ഹാജരായിട്ടില്ല. 101 മുസ്ലീം പെൺകുട്ടികളാണ് കോളേജിൽ പഠിക്കുന്നത്.…
Read More