ക്ഷേത്രത്തിലെ ദുരന്തം ഉന്നതതല സംഘം അന്വേഷിക്കണമെന്ന് കോൺഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. മരിച്ചവരുടെ ആശ്രിതർക്ക് കർണ്ണാടക പിസിസി ഒരു ലക്ഷം രൂപവീതം പ്രഖ്യാപിച്ചു. മൈസുരു കെആർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കുകയായിരുന്നു സിദ്ധരാമയ്യ.
Read More