ധർമപുരിയിൽ പാറ വീഴൽ തടയാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ സുരക്ഷാ വല വിരിച്ചു.

ബെംഗളൂരു: ബയപ്പനഹള്ളി-സേലം റൂട്ടിലെ തോപ്പൂരിനും ശിവാഡിക്കും ഇടയിലുള്ള 250 മീറ്റർ നീളത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ അയഞ്ഞ പാറക്കല്ലുകൾ മൂടി. “സെക്‌ഷനിലെ അയഞ്ഞ പാറകൾ ഒരു സംരക്ഷണ നടപടിയായി മെറ്റൽ മെഷും റോക്ക് ബോൾട്ടിംഗും കൊണ്ടാണ് മൂടുന്നതെന്നു എസ്‌ഡബ്ല്യുആർ ചീഫ് പിആർഒ (ഇൻ-ചാർജ്) ഇ വിജയ പറഞ്ഞു. സേലത്തിനും ബെംഗളൂരുവിനുമിടയിൽ 10 കിലോമീറ്ററോളം അപകടസാധ്യതയുള്ള ഭാഗങ്ങളുണ്ടെന്നും പാറകൾ ട്രാക്കിലേക്ക് വീഴുന്നത് തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എസ്‌ഡബ്ല്യുആർ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ ഏറ്റെടുക്കാൻ തീരുമാനിച്ചതായും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. മഴക്കാലത്ത് പട്രോളിംഗ് ശക്തമാക്കാനും…

Read More
Click Here to Follow Us