ബെംഗളൂരു : ബെംഗളൂരു സൗത്ത് താലൂക്കിലെ ഗുലക്മലെ വില്ലേജിൽ അഞ്ച് ഏക്കർ വനഭൂമിയിൽ തങ്ങളുടെ അനുമതിയില്ലാതെ വില്ല നിർമ്മിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ . ആന ഇടനാഴിയിലെ ഒരു നിർണായക സ്ഥലത്താണ് വില്ല സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. റവന്യൂ വകുപ്പ് സ്വകാര്യ വ്യക്തികൾക്ക് ‘അനധികൃതമായി’ ഭൂമി പതിച്ചുനൽകിയതിനാൽ വനഭൂമി തുടർച്ചയായി കൈയേറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2014ൽ റവന്യൂ വകുപ്പ് 445 ഏക്കർ വനഭൂമി റവന്യൂ ഭൂമിയാക്കി മാറ്റിയെന്നും അവർ കൂട്ടിച്ചേർത്തു. 2018ൽ റവന്യൂ വകുപ്പിന് ഈ പ്രശ്നം ആദ്യം ഉയർത്തികാട്ടിയിരുന്നതായും ആവർത്തിച്ച് ഓർമ്മപ്പെടുത്തലുകൾ നടത്തിയിരുന്നെങ്കിലും അടിസ്ഥാന…
Read More