‘ഭൂമി കൈയേറ്റം’; റവന്യൂ വകുപ്പിനെ കുറ്റപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ

ബെംഗളൂരു : ബെംഗളൂരു സൗത്ത് താലൂക്കിലെ ഗുലക്മലെ വില്ലേജിൽ അഞ്ച് ഏക്കർ വനഭൂമിയിൽ തങ്ങളുടെ അനുമതിയില്ലാതെ വില്ല നിർമ്മിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ . ആന ഇടനാഴിയിലെ ഒരു നിർണായക സ്ഥലത്താണ് വില്ല സ്ഥിതി ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

റവന്യൂ വകുപ്പ് സ്വകാര്യ വ്യക്തികൾക്ക് ‘അനധികൃതമായി’ ഭൂമി പതിച്ചുനൽകിയതിനാൽ വനഭൂമി തുടർച്ചയായി കൈയേറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2014ൽ റവന്യൂ വകുപ്പ് 445 ഏക്കർ വനഭൂമി റവന്യൂ ഭൂമിയാക്കി മാറ്റിയെന്നും അവർ കൂട്ടിച്ചേർത്തു.

  ഗ്യാസ് പ്രശ്‌നം ഒരുവിധം അവസാനിച്ചു, ബെംഗളൂരു നിവാസികളേ ഇനി ഈ പ്രശ്‌നങ്ങൾ നേരിടാൻ തയ്യാറാകൂ!

2018ൽ റവന്യൂ വകുപ്പിന് ഈ പ്രശ്നം ആദ്യം ഉയർത്തികാട്ടിയിരുന്നതായും ആവർത്തിച്ച് ഓർമ്മപ്പെടുത്തലുകൾ നടത്തിയിരുന്നെങ്കിലും അടിസ്ഥാന സ്ഥിതിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും കർണാടക വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us